Thursday, July 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ജെസിഐ നെന്മാറ, റോട്ടറി ക്ലബ്, നെമ്മാറ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററും സംയുക്തമായി എയ്ഡ്‌സ് ദിനം ആചരിച്ചു.

Palakkad News by Palakkad News
5 years ago
in CHITTUR
0
ജെസിഐ നെന്മാറ, റോട്ടറി ക്ലബ്, നെമ്മാറ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററും സംയുക്തമായി എയ്ഡ്‌സ് ദിനം ആചരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജെസിഐ നെന്മാറ, റോട്ടറി ക്ലബ്, നെമ്മാറ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററും സംയുക്തമായി എയ്ഡ്‌സ് ദിനം ആചരിച്ചു.

പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ക്വിസ് മത്സരവും, ഹാൻഡ് വാഷ് ടെക്‌നിക് അവയർനസ്സ്, എയ്ഡ്‌സ് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കോവിഡ് സമയത്തു മികച്ച പ്രവർത്തനത്തിനും, സേവനത്തിനും Dr. ഹസീനക്കും, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഗിരീഷിനും ജെസിഐ നെമ്മാറ സ്നേഹാദരവ്ട്രോഫി നൽകി. ജെസിഐ 2021 പ്രസിഡന്റ്‌ സൗമ്യ സുരേഷ്, 2022 നിയുക്ത പ്രസിഡന്റ്‌ ജെസി വിനേഷ്, ജെസി സുരേഷ് അനന്തരാമൻ, ജെസി അശോക് കുമാർ, റോട്ടറി ക്ലബ്‌ അസിസ്റ്റന്റ് ഗവർണർ R.T രാമകൃഷ്ണൻ, സെക്രട്ടറി കേശവൻ,CHC Nemmara ഹെൽത്ത്‌ ഇൻസ്‌പെക്ടർ രഞ്ജിത്, Dr. ശ്രീലക്ഷ്മി, Dr. ഹസീന, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഗിരീഷ് എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു.

Previous Post

നെല്ലിയാമ്പതിയിൽ എയ്ഡ്സ് ദിനാചരണം നടത്തി

Next Post

എയ്ഡ്‌സ് ബോധവൽക്കരണ റാലിയും, സെമിനാറും നടത്തി

Palakkad News

Palakkad News

Next Post
എയ്ഡ്‌സ് ബോധവൽക്കരണ റാലിയും, സെമിനാറും നടത്തി

എയ്ഡ്‌സ് ബോധവൽക്കരണ റാലിയും, സെമിനാറും നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News