ഇൻഡസ്ട്രിയൽ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.
പാലക്കാട്: കോട്ടയ്ക്കൽ ആര്യവൈദ്യശാല കഞ്ചിക്കോട് വ്യാവസായിക മേഖലയിലെ ഫാക്ടറികളിൽ ആരംഭിക്കുന്ന ഇൻഡസ്ട്രിയൽ ക്ലിനിക്കുകളുടെ ആദ്യഘട്ട ഉദ്ഘാടനം കഞ്ചിക്കോട് സെയ്ന്റ് ഗൊബെയിൽ ഫാക്ടറിയിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും...














