ഒട്ടൻഛത്രം പദ്ധതിക്കെതിരെ ഹർത്താൽ പൂർണം
ചിറ്റൂർ: ആളിയാർ ഡാമിൽ നിന്നു വെള്ളം കൊണ്ടു പോയുള്ള ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച കോൺഗ്രസ് നടത്തിയ ഹർത്താൽ പൂർണം. ചിറ്റൂർ നിയമസഭ മണ്ഡലത്തിൽ പൂർണമായും നെന്മാറ...
ചിറ്റൂർ: ആളിയാർ ഡാമിൽ നിന്നു വെള്ളം കൊണ്ടു പോയുള്ള ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച കോൺഗ്രസ് നടത്തിയ ഹർത്താൽ പൂർണം. ചിറ്റൂർ നിയമസഭ മണ്ഡലത്തിൽ പൂർണമായും നെന്മാറ...
മലമ്പുഴ ഡാം ഇന്ന് തുറക്കില്ല. ഇന്ന് രാവിലെ 9 മണിയോടെ ഡാം തുറക്കുന്നതിന് ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതുകൊണ്ട് ഡാമിലെ ജലനിരപ്പ്...
കാറിൽ സഞ്ചരിച്ചിരുന്ന ഷുഹൈബ് (28), സുറുമി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. പാലക്കാട് മണ്ണാർക്കാടിന് സമീപം തച്ചമ്ബാറയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.40 ഓടേയായിരുന്നു...
പാലക്കാട് സർവോദയ സംഘത്തിന്റെ സുൽത്താൻ പേട്ടയിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമോദ്യോഗ മന്ദിരത്തിലെ ഖാദി ഓണം മേളയുടെ റിബേറ്റ് ഉത്ഘാടനം ബഹുമാനപെട്ട വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു....
പ്ലാചിമട: നീതി ആവശ്യപ്പെട്ട് സമരപന്തലിൽ ആഗസ്ത് 15 ന് സത്യാഗ്രഹ സമരം ആരംഭിക്കുവാൻ പ്ലാച്ചിമട സമരപന്തലിൽ ചേർന്ന സമര സമിതിയുടെയും ഐക്യദാർഢ്യ സമിതിയുടെയും സംയുക്തയോഗം തീരുമാനിച്ചു. ദേശീയ...
വിജയി കൾക്ക് സമ്മാനം നൽകി.കല്ലേക്കുളങ്ങര: ആഗസ്റ്റ് 2എസ്.എസ്.എൽ.സി, പ്ലസ്ടു വിജയി കൾക്ക് പുരോഗമന കലാ സാഹിത്യ സംഘത്തിന്റേയും പട്ടികജാതി ക്ഷേമ സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി. അകത്തേത്തറ...
പാലക്കാട് നഗരസഭ സറ്റേഡിയം ബസ് സ്റ്റാൻഡിന്റെ പരിസരത്തു സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിലവിലെ കുറ്റിക്കാട് നീക്കം ചെയ്ത് ബോധവൽക്കരണ സന്ദേശങ്ങൾ അടങ്ങിയ ബോർഡുകൾ സ്ഥാപിച്ചു. ചെടികൾ വച്ച് പിടിപ്പിച്ച്...
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പാലക്കാട് യൂണിറ്റ് കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ റസാഖ് എൻ. എം. ആർ. അധ്യക്ഷനായി....
കൈക്കൂലി ആരോപണവുമായി നാഷണൽ ജനതാദൾ സംസ്ഥാന ഭാരവാഹികൾ രംഗത്ത്. പാലക്കാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് നാഷണൽ ജനതാദൾ സംസ്ഥാന പ്രസിഡണ്ട് ജോൺ ജോൺ ആർടിഒക്കെതിരെ...
3 മ ചന്ദ്രനഗറിലെ ബാറിനകത്ത് വെച്ച് യുവാവിനോട് ഗ്ലാസ് എടുത്ത് മാറ്റാൻ പറഞ്ഞത് കേൾക്കാത്തതിലെ വിരോധം വെച്ച് കുപ്പി ഗ്ലാസ് കൊണ്ട് തലക്കും മുഖത്തും മറ്റും അടിച്ച്...
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിന് മുകളിൽ അന്തരീക്ഷചുഴിയും മധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം....
നെല്ലിയാമ്പതിയിൽ കനത്ത മഴ തുടരുന്നു. നെന്മാറ നെല്ലിയാമ്പതി ബസ് ഗതാഗതം പുനസ്ഥാപിച്ചു. ചുരം പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായി റോഡ് വിണ്ട ഭാഗങ്ങളിൽ കല്ലുകൾ നിരത്തി സംരക്ഷണം ഏർപ്പെടുത്തി....
നെല്ലിയാമ്പതിയിൽ കനത്ത മഴ; ആദിവാസി കോളനിയിലെ കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു ജോജി തോമസ് നെല്ലിയാമ്പതി : നെന്മാറ- നെല്ലിയാമ്പതി ബസ് ഗതാഗതം പുനസ്ഥാപിച്ചു. ചുരം പാതയിൽ മണ്ണിടിച്ചിൽ...
ആളിയാർ ഡാമിൽ നിന്നു വെള്ളം കൊണ്ടു പോയുള്ള ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച കോൺഗ്രസിന്റെ ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. ചിറ്റൂർ...
യുണൈറ്റഡ് മർച്ചന്റ്സ് ചേംമ്പർ പാലക്കാട് ജില്ലാ പ്രവർത്തക സമിതി യോഗം സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. ബിരുദം നേടിയ മേനോൻപാറ യൂണിറ്റിലെ അംഗം...
4 മ മപ്ലാച്ചിമടയിൽ തിങ്കളാഴ്ചയുണ്ടായ സംഘർഷത്തിൽ നാലുപേർ അറസ്റ്റിൽ. പ്ലാച്ചിമട സ്വദേശികളായ ഷാജു (32), ജയപ്രകാശ് (37), മണികണ്ഠൻ (27), രാമരാജ് (32) എന്നിവരെയാണ് മീനാക്ഷിപുരം പോലീസ്...