Tuesday, August 25, 2026

Latest Post

പത്തിരിപ്പാല മൂന്ന് വാഹങ്ങനൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

പത്തിരിപ്പാല മൂന്ന് വാഹങ്ങനൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

പത്തിരിപ്പാല വൈറ്റ് സാന്റ് ഹോട്ടലിന് മുൻവശത്തണ് അപകടം നടന്നത് 2 ബൈക്കും, ഒരു മിനി ടെമ്പോ ആണ് കൂട്ടിയിടിച്ചത് ബൈക്ക് യാത്രക്കാരായ നാല് പേർക്ക് പരിക്കേറ്റു, പരിക്കേറ്റവരെ...

മലമ്പുഴ ഡാം ഇന്ന് തുറക്കില്ല

ജില്ലയിലെ അണക്കെട്ടുകളിലെ ഇന്നത്തെ(06.08.22) ജലനിരപ്പ്

ജില്ലയിലെ അണക്കെട്ടുകളിലെ ഇന്നത്തെ(06.08.22) ജലനിരപ്പ്കാഞ്ഞിരപ്പുഴ ഡാംനിലവിലെ ജലനിരപ്പ് - 93.70 മീറ്റര്‍പരമാവധി ജല സംഭരണ നില - 97.50 മീറ്റര്‍ മലമ്പുഴ ഡാംനിലവിലെ ജലനിരപ്പ് - 112.44...

നന്മയുടെ  നാട്ടുകാരണവർ ഇനി ഓർമ്മ

നന്മയുടെ  നാട്ടുകാരണവർ ഇനി ഓർമ്മ

---- യു.എ.റഷീദ് പാലത്തറ ഗേറ്റ് പട്ടാമ്പി | പൗരപ്രമുഖനും മുസ്ലിം ലീഗ് പരുതൂർ മുതിർന്ന നേതാവുമായിരുന്ന കൊടുമുണ്ട വി പി കുഞ്ഞിപ്പു സാഹിബിന്റെ നിര്യാണത്തോടെ നാടിന് നഷ്ടമായത്...

ഡിജിറ്റൽ പാലക്കാടിന്റെ പ്രചാരണാർത്ഥം ഫ്ലാഷ് മൊബ് സംഘടിപ്പിച്ചു.

ഡിജിറ്റൽ പാലക്കാടിന്റെ പ്രചാരണാർത്ഥം ഫ്ലാഷ് മൊബ് സംഘടിപ്പിച്ചു.

ഡിജിറ്റൽ ബാങ്കിംഗ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടക്കുന്ന ഡിജിറ്റൽ പാലക്കാട്‌ പദ്ധതിയുടെ പ്രചാരണാർത്ഥം ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ  ധോണി ലീഡ് കോളേജിലെ വിദ്യാർഥികളാണ് ഫ്ലാഷ് മോബ്...

ചിറ്റൂർ അത്തിക്കോട് പ്രദേശത്ത്  പ്രവർത്തകർ യൂത്ത് കോൺഗ്രസിൽ ചേർന്നു

ചിറ്റൂർ അത്തിക്കോട് പ്രദേശത്ത് പ്രവർത്തകർ യൂത്ത് കോൺഗ്രസിൽ ചേർന്നു

ചിറ്റൂർ അത്തിക്കോട് പ്രദേശത്ത് ഡിവൈഎഫ്ഐ, എസ്ഡിപിഐ സംഘടനകളിലെ പ്രവർത്തനം അവസാനിപ്പിച്ച് നിരവധി ചെറുപ്പക്കാർ യൂത്ത് കോൺഗ്രസിൽ അംഗങ്ങളായി. യൂത്ത് കോൺഗ്രസിലേക്ക് ചേർന്നവർക്ക് മണ്ഡലം പ്രസിഡന്റിന്റെയും മറ്റു ഭാരവാഹികളുടെയും...

ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് മാറ്റി പാർപ്പിച്ചവരെ ജില്ലാ കളക്ടർ സന്ദർശിച്ചു

ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് മാറ്റി പാർപ്പിച്ചവരെ ജില്ലാ കളക്ടർ സന്ദർശിച്ചു

നെല്ലിയാമ്പതി ചെറുനെല്ലി എസ്റ്റേറ്റിൽ ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് പ്രദേശവാസികളെ മാറ്റി പാർപ്പിച്ച അയിലൂർ മയിലാടും പരുതയിൽ ജില്ലാ കളക്ടർ മൃൺമയി ജോഷി സന്ദർശനം നടത്തി. ജനപ്രതിനിധികൾ, ആരോഗ്യ...

പൊതിച്ചോർ വിതരണം ചെയ്തു

പൊതിച്ചോർ വിതരണം ചെയ്തു

പാലക്കാട് ജില്ലാ ആശുപത്രിൽ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം നടത്തി. തച്ചമ്പാറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആയിരുന്നു വെള്ളിയാഴ്ച രാത്രി ഭക്ഷണം നൽകിയത്. ഭക്ഷണവുമായി പോകുന്ന വാഹനം സിപിഐഎം...

ബസ്സിടിച്ച് പരിക്കേറ്റയാൾ മരിച്ചു

ബസ്സിടിച്ച് പരിക്കേറ്റയാൾ മരിച്ചു

ചെർപ്പുളശ്ശേരി ടൗണിൽ ബസ്സിടിച്ച് പരിക്കേറ്റയാൾ മരിച്ചു. വെള്ളിനേഴി ചരക്കുളത്തിങ്കൽ വീട്ടിൽ കൃഷ്ണദാസ് (47) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴരയോടെ മലബാർ കോംപ്ലക്സിന് മുമ്പിലാണ് അപകടമുണ്ടായത്. റോഡരികിൽ...

ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ തകർത്ത നിലയിൽ

ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ തകർത്ത നിലയിൽ

ഒറ്റപ്പാലം:  അമ്പലപ്പാറ തൗഫീഖ് പടിയിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ തകർത്ത നിലയിൽ.  ഇന്നലെ പുലർച്ചയാണ് സംഭവം.പ്രദേശത്തെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയതിനെ തുടർന്ന് തൗഫീഖ് പടിയിൽ വെള്ളക്കെട്ട്...

83.9% പേര്‍ക്ക് ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്സിനുകള്‍ നല്‍കി

ഇതുവരെ 23,41,124 ഒന്നും 20,30,715 രണ്ടും 2,05,194 മൂന്നും ഡോസ് കോവിഡ് 19 പ്രതിരോധ വാക്സിനുകള്‍ നല്‍കിപാലക്കാട് ജില്ലയില്‍ ഇതുവരെ 45,77,033 പേര്‍ക്ക് ഒന്ന്, രണ്ട്, മൂന്ന്...

പോത്തുണ്ടി അണക്കെട്ടിൽ നിന്നും കൂടുതൽ ജലം m തുറന്നു വിട്ടു

പോത്തുണ്ടി അണക്കെട്ടിൽ നിന്നും കൂടുതൽ ജലം m തുറന്നു വിട്ടു

പോത്തുണ്ടി അണക്കെട്ടിൽ നിന്നും കൂടുതൽ ജലം പുഴയിലേക്ക് തുറന്നതോടെ ചാത്തമംഗലം പാലത്തിന് സമീപത്തെ റോഡിന് മുകളിലൂടെ വീടുകളിലൂടെയുള്ള നീരൊഴുക്ക്.

തെരുവുനായ്‌ക്കൾക്ക്‌ വാക്‌സിൻ നൽകാൻ നടപടി ആരംഭിച്ചു

  അഞ്ചുമൂർത്തി മംഗലം: അഞ്ചുമൂർത്തിമംഗലത്ത് തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്താനും പേവിഷ പ്രതിരോധ കുത്തിവെപ്പെടുക്കാനും നടപടിതുടങ്ങി. രക്കംകുളം, തെക്കേത്തറ, വലിയകുളം. എന്നിവിടങ്ങളിൽ പേപ്പട്ടിയുടെ കടിയേറ്റ് പേയിളകി പശുക്കളും...

കുടുംബശ്രീ  നിര്‍മിക്കുന്നത് രണ്ട് ലക്ഷം ത്രിവര്‍ണ പതാകകൾ

കുടുംബശ്രീ നിര്‍മിക്കുന്നത് രണ്ട് ലക്ഷം ത്രിവര്‍ണ പതാകകൾ

'ഹര്‍ ഘര്‍ തിരംഗ്' ജില്ലയില്‍ കുടുംബശ്രീ നിലവില്‍ നിര്‍മിക്കുന്നത് രണ്ട് ലക്ഷം ത്രിവര്‍ണ പതാകകള്‍ ആവശ്യമെങ്കില്‍ കൂടുതല്‍ നിര്‍മ്മിക്കുംസ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികത്തോടനുബന്ധിച്ച് 'ഹര്‍ ഘര്‍ തിരംഗ്'(എല്ലാ...

കാപ്പ ചുമത്തി  യുവാവിനെ നാടുകടത്തി

കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ നാടുകടത്തി. പഴമ്പാലക്കോട്, വടക്കെപാവടി എം. മിഥുനെയാണ് (25) കരുതൽ തടങ്കൽ നിയമം ചുമത്തി നാടു കടത്തിയത്. കൊലപാതകം നടത്തുക, കുറ്റകരമായ...

കോമൺവെൽത്ത്ലോംഗ് ജംപിൽ മലയാളി താരം പാലക്കാട്ടിൻെറ  എം ശ്രീശങ്കറിന് വെള്ളി മെഡൽ.

കോമൺവെൽത്ത്ലോംഗ് ജംപിൽ മലയാളി താരം പാലക്കാട്ടിൻെറ എം ശ്രീശങ്കറിന് വെള്ളി മെഡൽ.

കോമൺവെൽത്ത് ഗെയിംസിൽ ലോംഗ് ജംപിൽ മലയാളി താരം പാലക്കാട്ടിൻെറ എം ശ്രീശങ്കറിന് വെള്ളി മെഡൽ. ശ്രീശങ്കർ 8.08 മീറ്റർ ചാടിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിംസിൽ...

ഗ്രീൻഫീൽഡ് ദേശീയപാതയുമായി വിചാരണ തുടരുന്നു.

ഗ്രീൻഫീൽഡ് ദേശീയപാതയുമായി വിചാരണ തുടരുന്നു.

ഭാരത് മാല പദ്ധതിയിലുൾപ്പെടുത്തി നിർമിക്കുന്ന നിർദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയുമായി ബന്ധപ്പെട്ട മണ്ണാർക്കാട് താലൂക്കിൽ നിന്നുള്ള ആക്ഷേപങ്ങളിൽ മേലുള്ള വിചാരണ തുടരുന്നു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ...

Page 141 of 648 1 140 141 142 648