Tuesday, August 25, 2026

Latest Post

തകർന്ന പാലം: സി.പി.ഐ.എം പ്രതിഷേധം സംഘടിപ്പിച്ചു.

തകർന്ന പാലം: സി.പി.ഐ.എം പ്രതിഷേധം സംഘടിപ്പിച്ചു.

തകർന്ന പാലം: സി.പി.ഐ.എം പ്രതിഷേധം സംഘടിപ്പിച്ചു.പാലക്കാട്:ജൈനിമേട്,കുമാരസ്വാമി കോളനിയിലെ പാലം തകർന്നിട്ട് നാല് വർഷമായി ട്ടുംതിരിഞ്ഞു നോക്കാത്ത എം.എൽ.എയുടെയും നഗരസഭയുടെയും നടപടിയ്ക്കെതിരെ സി.പി.ഐ.എം ജൈനിമേട് ,വടക്കന്തറ സൗത്ത് ബ്രാഞ്ചുകളുടെ...

കാൽ നടയാത്രക്കാർക്ക് പേപ്പട്ടിയുടെ കടിയേറ്റു

കാൽ നടയാത്രക്കാർക്ക് പേപ്പട്ടിയുടെ കടിയേറ്റു

അഞ്ചു കാൽ നടയാത്രക്കാർക്കും അഞ്ചുതെരുവുപട്ടികൾക്കും പേപ്പട്ടി യുടെ കടിയേറ്റുപാലക്കാട്:ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് കാൽനടയാത്രക്കാരായ അഞ്ചു പേരേയും തെരുവിലെ അഞ്ചു പട്ടികളേയും പേപ്പട്ടി കടിച്ചു.വിവരമറിഞ്ഞു നഗരസഭയിലെ പട്ടിപ്പിടുത്തക്കാർ വന്ന്...

ആനയൂട്ട് നടത്തി.

ആനയൂട്ട് നടത്തി.

ആനയൂട്ട് നടത്തി.പാലക്കാട്: വലിയ പാടം സുബ്രമണ്യക്ഷേത്രത്തിൽ ആനയൂട്ട് നടത്തി. രാവിലെ നടന്ന ചടങ്ങിൽ ഒട്ടേറെ ഭക്തരും ആനപ്രേമികളും പങ്കെടുത്തു.കർക്കിടക മാസത്തിലാണ് ആനയൂട്ട് നടത്താറ് പതിവ്.

എസ്.എസ്.എഫ്.സാഹിത്യോത്സവ് ആരംഭിച്ചു

എസ്.എസ്.എഫ്.സാഹിത്യോത്സവ് ആരംഭിച്ചു

.ആലത്തൂർ: എസ്.എസ്.എഫ്.ആലത്തൂർ ഡിവിഷൻ സാഹിത്യോത്സവ് കെ.ടി. പ്രസന്നൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻറ് ജുനൈദ് സഖാഫി അദ്ധ്യക്ഷനായി. ശ്രീശാന്ത് വാണിയംകുളം മുഖ്യാതിഥിയായി. ജില്ല സെക്രട്ടറി നജ്മുദ്ദീൻ...

ചികിത്സയിലിരിക്കെ അജ്ഞാതൻ മരിച്ചു

ചികിത്സയിലിരിക്കെ അജ്ഞാതൻ മരിച്ചു

. പാലക്കാട്:ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. 160 സെന്റീമീറ്റർ ഉയരം. മെലിഞ്ഞ ശരീരം. വെളുത്തനിറം. വെള്ളയിൽ നീലവരകളോട് കൂടിയ ഷർട്ടും വെള്ളമുണ്ടുമാണ് വേഷം. ഏകദേശം 63...

വിദ്യാർഥികളെ അനുമോദിച്ചു.

വിദ്യാർഥികളെ അനുമോദിച്ചു.

പട്ടാമ്പി | കേരള പാക്കനാർ സംഘം പട്ടാമ്പി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു വിഷയത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും കുടുംബ സംഗമവും നടത്തി.പാലക്കാട്...

വ്യാജഹാൻസ് നിർമ്മാണ യൂണിറ്റ് പിടികൂടി.

വ്യാജഹാൻസ് നിർമ്മാണ യൂണിറ്റ് പിടികൂടി.

വ്യാജഹാൻസ് നിർമ്മാണ യൂണിറ്റ് പിടികൂടി.--യു.എ.റഷീദ് പാലത്തറ --പട്ടാമ്പി: വല്ലപ്പുഴയിൽ മിഠായി നിർമ്മാണ യൂണിറ്റിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വ്യാജഹാൻസ് നിർമ്മാണ യൂണിറ്റ് കണ്ടെത്തി. പട്ടാമ്പി പോലീസും എക്സൈസും സംയുക്തമായി...

തെരുവ് നായകളെ ഏറ്റെടുത്തു

തെരുവ് നായകളെ ഏറ്റെടുത്തു

തെരുവ് നായകളെ ഏറ്റെടുത്തു--സനോജ് പറളി ---മൃഗ സ്നേഹിയയായഒറ്റപ്പാലം സ്വദേശി മഞ്ജു പ്രമോദ് ആണ് മായന്നൂർ പ്രദേശത്തെ തെരുവുനായക്കളെ ഏറ്റെടുത്ത് ഷൊർണൂരിലുള്ള ആനിമൽ വെൽഫയർ സൊസൈറ്റിയുടെ അക്കൊമഡേഷൻ സെൻ്റെറിലേക്ക്...

മലമ്പുഴ ഡാം ഷട്ടറുകൾ അഞ്ച് സെ.മീ റ കൂടി ഉയർത്തും.

മലമ്പുഴ ഡാം ഷട്ടറുകൾ അഞ്ച് സെ.മീ റ കൂടി ഉയർത്തും.

മലമ്പുഴ ഡാം ഷട്ടറുകൾ അഞ്ച് സെൻ റീമീറ്റ് കൂടി ഉയർത്തും.മലമ്പുഴ: 'മലമ്പുഴ ഡാം ഷട്ടറുകൾ 10 സെ.മിയിൽ നിന്ന് 15 സെ.മിയായി ഉടൻ ഉയർത്തുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ്...

ബസും പിക്കപ്പ് വാനും തമ്മിൽ ഇടിച്ച് അപകടം, നിർവധി പേർക്ക് പരുക്ക്

ബസും പിക്കപ്പ് വാനും തമ്മിൽ ഇടിച്ച് അപകടം, നിർവധി പേർക്ക് പരുക്ക്

മണ്ണാർക്കാട് ദേശീയപാത വട്ടമ്പലം ജാസ് ഓഡിറ്റോറിയത്തിന് മുൻവശം ബസും പിക്കപ്പ് വാനും തമ്മിൽ ഇടിച്ച് അപകടം. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സും, മണ്ണാർക്കാട്ടേക്ക് വരികയായിരുന്ന കോഴിവണ്ടിയും തമ്മിലിടിച്ചാണ്...

സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർത്ഥിനി മുങ്ങി മരിച്ചു

സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർത്ഥിനി മുങ്ങി മരിച്ചു

പാലക്കാട് ആഴമുള്ള കുളത്തിൽ വീണ സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്ലസ്ട വിദ്യാർത്ഥിനി മുങ്ങി മരിച്ചു. കരിപ്പോട് അടിച്ചിറ സ്വദേശി ശിഖാദാസാണ് മരിച്ചത്. പെരുമാട്ടി വണ്ടിത്താവളം മേലെ അത്താണിയിലെ...

ബിൽഡിംഗ് ആന്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ .   വിദ്യഭ്യാസ ആവാർഡുകളുടെ വിതരണം

ബിൽഡിംഗ് ആന്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ . വിദ്യഭ്യാസ ആവാർഡുകളുടെ വിതരണം

ബിൽഡിംഗ് ആന്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ . INTUC പാലക്കാട്ജില്ലാ കമ്മിറ്റിയുടെ വിദ്യഭ്യാസ ആവാർഡുകളുടെ വിതരണം6.8.2022 ന്ശനിയാഴ്ച്ച രാവിലെ 10 മണിക്ക്    പാലക്കാട് ടോപ് ഇൻ...

റേഷൻ ഡീലേഴ്സ് ജില്ലാ നേതൃയോഗം

റേഷൻ ഡീലേഴ്സ് ജില്ലാ നേതൃയോഗം

ആൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് ജില്ലാ നേതൃയോഗംAKRRDA സംസ്ഥാന വൈസ്പ്രസിഡണ്ട് വി.പി.ജയപ്രകാശ് ഉദ്ഘാടനം ചെയ്യതു ആൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് ജില്ലാ നേതൃയോഗംAKRRDA സംസ്ഥാന...

നെയ്തരംപുള്ളി എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ് പൊതുയോഗം

നെയ്തരംപുള്ളി എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ് പൊതുയോഗം

നെയ്തരംപുള്ളി എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ് പൊതുയോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു , കരയോഗം പ്രസിഡൻ്റ് രമേഷ് അല്ലത്ത് അദ്ധ്യക്ഷത വഹിച്ചു, യൂണിയൻ വൈസ്...

ശ്രീയുടെ  മെഡൽ നേട്ടം പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്‌തു മാണ് യാക്കരയിൽ ആഘോഷിച്ചത്

ശ്രീയുടെ മെഡൽ നേട്ടം പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്‌തു മാണ് യാക്കരയിൽ ആഘോഷിച്ചത്

കോമൺവെൽത്ത് ഗെയിംസിൽ മലയാളിതാരം ശ്രീശങ്കർ രാജ്യത്തിന്റെ അഭിമാനമായി മാറിയപ്പോൾ ഒരു നാട് മുഴുവൻ ആഘോഷ ലഹരിയിലായിരുന്നു. ഇംഗ്ലീഷ് മണ്ണിൽ വീരഗാഥ രചിച്ച് പാലക്കാടിന്റെ സ്വന്തം ശ്രീ ബർമിങ്ഹാമിലെ...

കല്ലടിക്കോട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

കല്ലടിക്കോട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ തുപ്പനാടിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. യാത്രക്കാരായ ഒമ്പതോളം പേർക്ക് പരിക്കേറ്റു. ഇവരെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നാലുപേരെ പിന്നീട്...

Page 140 of 648 1 139 140 141 648