Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പ്ലാചിമട നീതി ആവശ്യപ്പെട്ട് സമരപന്തലിൽ ആഗസ്ത് 15 ന് സത്യാഗ്രഹ സമരം

Palakkad News by Palakkad News
4 years ago
in CHITTUR, PALAKKAD
0
പ്ലാചിമട നീതി ആവശ്യപ്പെട്ട് സമരപന്തലിൽ ആഗസ്ത് 15 ന് സത്യാഗ്രഹ സമരം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പ്ലാചിമട: നീതി ആവശ്യപ്പെട്ട് സമരപന്തലിൽ ആഗസ്ത് 15 ന് സത്യാഗ്രഹ സമരം ആരംഭിക്കുവാൻ പ്ലാച്ചിമട സമരപന്തലിൽ ചേർന്ന സമര സമിതിയുടെയും ഐക്യദാർഢ്യ സമിതിയുടെയും സംയുക്തയോഗം തീരുമാനിച്ചു. ദേശീയ തലത്തിൽ അറിയപ്പെടുന്ന വ്യക്തിത്വങ്ങൾ പങ്കെടുക്കും.
നഷ്ടപരി പരിഹാരവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട സാഹചര്യത്തിൽ സർക്കാർ എത്രയും പെട്ടെന്ന് മറുപടി നൽകണമെന്നും, പ്ലാചിമടയിലെ ഇരകൾക്ക് നീതി വൈകാതെ ലഭ്യമാക്കുന്നതിന് സർക്കാർ ആത്മാർഥത കാണിക്കണമെന്നുംയോഗം ആവശ്യപ്പെട്ടു. ജനങ്ങൾക്ക് നഷ്ടപരിഹാരം വാങ്ങി നൽകേണ്ട പൂർണ ഉത്തരവാദിത്തം സർക്കാരിൽ നിക്ഷിപ്തമാണെന്നും യോഗം അപിപ്രായപെട്ടു. യോഗത്തിൽ ചെയർമാൻ വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു.സമര സമിതി കൺവീനർ ശക്തിവേൽ, സി.ശാന്തി,
ഐക്യ
ദാർഢ്യ സമിതി ജനറൽ കൺവീനവർ ഇസാബിൻ അബ്ദുൽകരീം,
കെ.വി.ബിജു, ,കെ സി. അശോകൻ , കെ. അബ്ദുൽ അസീസ്, പുതുശേരി ശ്രീനിവാസൻ, കെ. മയാണ്ടി, വി പദ്മമോഹൻ, രമണൻ,കെ ,സുന്ദരൻ, സി. മുരുകേശൻ, എ. കണ്ണദാസ്, കെ മുരുകൻ, എം. സരസ, സി രേവതി, വി പ്രദീപ് കമ്പാലത്തറ, സനോജ് കൊടുവായൂർ സ്വാഗതവും ശക്തിവേൽ നന്ദിയും പറഞ്ഞു.

Previous Post

വിജയികൾക്ക് സമ്മാനം നൽകി

Next Post

ഖാദി ഓണം മേളയുടെ റിബേറ്റ് ഉത്ഘാടനം മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു.

Palakkad News

Palakkad News

Next Post
ഖാദി ഓണം മേളയുടെ റിബേറ്റ് ഉത്ഘാടനം മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു.

ഖാദി ഓണം മേളയുടെ റിബേറ്റ് ഉത്ഘാടനം മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News