അട്ടപ്പാടിയിലെ മധുവധക്കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ
അട്ടപ്പാടിയിലെ മധുവധക്കേസിൽ ഹൈക്കോടതിയുടെ കേസിന്റെ വിചാരണ ഒരു മാസത്തിനകം പൂർത്തിയാക്കാൻ വിചാരണകോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. പുതിയ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ ഒരു ദിവസം കൂടുതൽ സാക്ഷികളെ വിസ്തരിക്കും....













