Thursday, May 15, 2025

Latest Post

എൻ.സി.പി.ജില്ല നേതൃയോഗം ഞായറാഴ്ച്ച

എൻ.സി.പി.ജില്ല നേതൃയോഗം ഞായറാഴ്ച്ച

പാലക്കാട്: എൻ.സി.പി.ജില്ല നേതൃയോഗം ഞായറാഴ്ച കാലത്ത് 10 മണിക്ക് പാലക്കാട് കോർട്ട് റോഡിലുള്ള തൃപ്തി ഹാളിൽ വച്ച് ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡണ്ട് എ.രാമസ്വാമിയുടെ അദ്ധ്യക്ഷതയിൽ...

കോവിഡ് വീണ്ടും ഭീഷണിപ്പെടുത്തുമ്പോള്‍

പൊലീസ് വകുപ്പിനിതെന്ത് പറ്റി

----- അസീസ് മാസ്റ്റർ. ----- ആഭ്യന്തരവകുപ്പിലെ പൊലീസ് വിഭാഗത്തെക്കുറിച്ച് നല്ലതൊന്നും അടുത്തകാലത്തായി പൊതുജനങ്ങള്‍ക്ക് പറയാന്‍ ഏറെയില്ല. എന്നാല്‍, ദുരനുഭവങ്ങളുടെ ഭാണ്ഡക്കെട്ട് ഏറെയുണ്ടുതാനും. പൊലീസ് പൊതുജനങ്ങളോട് പെരുമാറേണ്ടതിനെക്കുറിച്ച് ഡി...

ഒട്ടൻഛത്രം പദ്ധതി: മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം ; വി.പി.സജീന്ദ്രൻ 

ഒട്ടൻഛത്രം പദ്ധതി: മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം ; വി.പി.സജീന്ദ്രൻ 

പടം : ആളിയാർ ഡാമിൽ നിന്നും  വെള്ളം കൊണ്ടു പോയുള്ള  ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്  കോൺഗ്രസ് ചിറ്റൂർ - കൊഴിഞ്ഞാമ്പാറ ബ്ലോക്ക് കമ്മിറ്റികൾ ഗോപാലപുരത്ത് നടത്തിയ പ്രതിഷേധ...

വനിതകൾക്ക് ഓട്ടോ വിതരണം ചെയ്തു.

വനിതകൾക്ക് ഓട്ടോ വിതരണം ചെയ്തു.

പട്ടാമ്പി : ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാർഷത്തിലെ എസ് സി  വനിതകൾക്ക് ഓട്ടോറിക്ഷ നല്കുന്ന 'ഷീ ഓട്ടോ' പദ്ധതിയിൽ അനുവദിച്ച ഓട്ടോയുടെ താക്കോൽ ദാനം പ്രസിഡന്റ്‌ പി...

വിദ്യഭ്യാസ രംഗത്തെ തകർക്കുകയാണ്.: കെ.എസ്.ടി.എ

വിദ്യഭ്യാസ രംഗത്തെ തകർക്കുകയാണ്.: കെ.എസ്.ടി.എ

പാലക്കാട്:നവറി ബലൽ നയങ്ങൾ അടിച്ചേൽപ്പിച്ച് വിദ്യാഭ്യാസ രംഗത്തെ തകർക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് കെ.എസ്.ടി.എസംസ്ഥാന സെക്രട്ടറി എം.കെ. നൗഷാദ് അലി . പങ്കാളിത്ത പെൻഷൻ പദ്ധതി കൈകാര്യം ചെയ്ത...

നിര്യാതനായി

നിര്യാതനായി

അകത്തേത്തറ : കുന്നുംപുറം അമ്പാടി ഹൗസിൽ മുരളി അമ്പാടി (63) ഇന്ന് കാലത്ത് നിര്യാതനായി. ഭാര്യ :ഉഷ. മകൾ രേഷ്മ. മരുമകൻ :ബിജു (ഇന്ത്യൻ ആർമി)മൃതദേഹം ഉച്ചക്ക്...

അട്ടപ്പാടി മധുകേസിൽ പ്രധാന സാക്ഷി കൂറ് മാറി

അട്ടപ്പാടി മധുവധ കേസില്‍ തുടര്‍ച്ചയായ അഞ്ചാം കൂറുമാറ്റം

അട്ടപ്പാടി മധുവധ കേസില്‍ വീണ്ടും കൂറുമാറ്റം വീണ്ടും കൂറുമാറ്റം.15-ാം സാക്ഷി മെഹറുന്നീസ മൊഴിമാറ്റി. കേസില്‍ ഇത് തുടര്‍ച്ചയായ അഞ്ചാം കൂറുമാറ്റം ആണ്. പ്രോസിക്യൂഷന്‍ സാക്ഷിയായ മെഹറുന്നീസ രഹസ്യ...

ബിരിയാണി ഫെസ്റ്റ്

ബിരിയാണി ഫെസ്റ്റ്

നെന്മാറ ഗവ: ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നെന്മാറ ക്ലസ്റ്റർ തല ഭവനനിർമ്മാണ ധന സമാഹരണത്തിന്റെ ഭാഗമായി ബിരിയാണി ഫെസ്റ്റ്...

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച  നാലുപേർ പൊലീസ് പിടിയിൽ

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച നാലുപേർ പൊലീസ് പിടിയിൽ

യുവാവിനെ കാര്‍ കയറ്റിയും മര്‍ദ്ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേരെ ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലായ് മണലാഞ്ചേരി സ്വദേശി നിഷാദിനെ പുതുപ്പള്ളിത്തെരുവിലെത്തി സംഘം മര്‍ദിച്ചു....

മഹിളാമോര്‍ച്ച നേതാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

മഹിളാമോർച്ച നേതാവിന്റെ ആത്മഹത്യ: പ്രജീവിനെ സസ്പെൻഡ് ചെയ്തു.

പാലക്കാട് മഹിളാമോർച്ച നേതാവ് ശരണ്യ രമേഷ് ജീവ നൊടുക്കിയ കേസിലെ പ്രതിയും റെയിൽവേ ഉദ്യോഗസ്ഥനുമായി കോട്ടേക്കാട് സ്വദേശി പ്രജീവിനെ സസ്പെൻഡ് ചെയ്തു. പാലക്കാട് ഡിവിഷൻ സെഷനിലെ എൻജിനീ...

സാധനങ്ങൾ വെയ്ക്കാൻ കൈക്കൂലി : സപ്ലൈകോ മാനേജറെ വിജിലൻസ് അറസ്റ്റ് ചെയ്തു.

സാധനങ്ങൾ വെയ്ക്കാൻ കൈക്കൂലി : സപ്ലൈകോ മാനേജറെ വിജിലൻസ് അറസ്റ്റ് ചെയ്തു.

സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വെയ്ക്കാൻ കൈക്കൂലി ആവശ്യപ്പെട്ട സപ്ലൈകോ മാനേജറെ വിജിലൻസ് അറസ്റ്റ് ചെയ്തു. വടവന്നൂർ സപ്ലൈക്കോ സൂപ്പർ മാർക്കറ്റ് മാനേജർ മണികണ്ഠനെയാണ് വിജിലൻസ് അറസ്റ്റ്...

നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം ചെയ്തു.

നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം ചെയ്തു.

പാലക്കാട് ജില്ലാ പോലീസ് സൊസൈറ്റിയുടെ നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ ജില്ലാ പോലീസ് മേധാവി. ആർ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡിവൈഎസ്പിമാരായ, ശശികുമാർ, ഷംസുദ്ദീൻ, രാജു,...

ഇലക്ട്രോണിക് സെക്യൂരിറ്റി ഉപകരണങ്ങളുടെ പ്രദർശനവും സെമിനാറും

ഇലക്ട്രോണിക് സെക്യൂരിറ്റി ഉപകരണങ്ങളുടെ പ്രദർശനവും സെമിനാറും

പാലക്കാട്: ആൾ കൈൻ്റ്സ് ഓഫ് ഇലക്ട്രോണിക്സ് സെക്യൂരിറ്റി ആൻ്റ് സിസ്റ്റം ഇൻ്റഗ്രേട്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഇലക്ട്രോണിക് സെക്യൂരിറ്റി ഉപകരണങ്ങളുടെ പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു. പാലക്കാട് ഫോർട്ട്...

ജില്ല കളക്ടറേറ്റിലേക്ക് സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ നല്കി.

ജില്ല കളക്ടറേറ്റിലേക്ക് സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ നല്കി.

റോട്ടറി വാട്ടർ & സാനിറ്റേഷൻ (WINS) പ്രോജക്ടിന്റെ ഭാഗമായി പാലക്കാട് ജില്ല കളക്ടറേറ്റിലേക്ക് സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ നല്കി. റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് ഈസ്റ്റ് പ്രസിഡന്റ്...

മലമ്പുഴ ഡാമിൽ  ജലനിരപ്പ് ഉയരുന്നു

ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ്

കാഞ്ഞിരപ്പുഴ ഡാംനിലവിലെ ജലനിരപ്പ് - 93.40 മീറ്റര്‍പരമാവധി ജല സംഭരണ നില - 97.50 മീറ്റര്‍ മലമ്പുഴ ഡാംനിലവിലെ ജലനിരപ്പ് - 111.18 മീറ്റര്‍പരമാവധി ജല സംഭരണ...

വീടിനും വാഹനങ്ങൾക്കും ഭീക്ഷണിയായി വഴിയോരത്തെ മരം.

വീടിനും വാഹനങ്ങൾക്കും ഭീക്ഷണിയായി വഴിയോരത്തെ മരം.

പാലക്കാട്: കൽമണ്ഡപം - ഒലവക്കോട് റോഡിലെ പുതിയ പാലം തുടക്കത്തിൽ വഴിയോരത്തു നിൽക്കുന്ന മരം വാഹനങ്ങൾക്കും പരിസരത്തെ വീടിനും അപകട ഭീക്ഷണിയായിരിക്കയാണ്. കാറ്റടിച്ചാൽ മരക്കൊമ്പ് വീടിൻ്റെ മുകളിൽ...

Page 106 of 602 1 105 106 107 602