എം.സ്വരാജ് ഇത്തവണ ലോക്സഭയിലേക്ക് മത്സരിക്കും. പാലക്കാട് മണ്ഡലത്തില്‍ നിന്ന് സ്വരാജിനെ മത്സരിപ്പിക്കാനാണ് തീരുമാനം.
ആലത്തൂര്‍ മണ്ഡലത്തില്‍ പി.കെ.ബിജുവിനെ തന്നെ ഒരിക്കല്‍ കൂടി മത്സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ച് എല്‍ഡിഎഫ്. . ഇത്തവണ 2019 ലെ കനത്ത തോല്‍വിക്കുള്ള മറുപടി നല്‍കാനാണ് എല്‍ഡിഎഫ് തീരുമാനം. യുവനേതാക്കളെ രംഗത്തിറക്കി മത്സരം കടുപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു കഴിഞ്ഞു.