പലിശക്കാരുടെ ഭീഷണി: കല്ലേപ്പുള്ളി സ്വദേശി ജീവനൊടുക്കി
പലിശക്കാരുടെ ഭീഷണി മൂലം ഗൃഹനാഥൻ ജീവനൊടുക്കി. പാലക്കാട് കല്ലേപ്പുള്ളി സ്വദേശി സി.കെ സുരേന്ദ്രനാഥാണ് മരിച്ചത്. പലിശക്കാര്‍ നിരന്തരം സുരേന്ദ്രനെ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ അംബിക പറഞ്ഞു. രാത്രിയിലടക്കം പലിശക്കാര്‍...















