മലമ്പുഴ എംഎൽഎ എ. പ്രഭാകരൻ ഇന്നലെ ഉദ്ഘാടനം നിർവഹിച്ചു. എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച തുക കൊണ്ടാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.
8 ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പിആർ ബിന്ദു, വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, മെമ്പർമാരായ
ജയപ്രകാശ്, ഹരിദാസ്, സുനിത സത്താർ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.