Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ക്ഷീര കർഷകർക്ക് സഹായകമായി എസ്.ആർ ഏജൻസീസ് പ്രവർത്തനം ആരംഭിച്ചു

Palakkad News by Palakkad News
6 years ago
in MANNARKKAD
0
ക്ഷീര കർഷകർക്ക് സഹായകമായി എസ്.ആർ ഏജൻസീസ് പ്രവർത്തനം ആരംഭിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ക്ഷീര കർഷകർക്ക് സഹായകമായി എസ്.ആർഏജൻസീസ് പ്രവർത്തനം ആരംഭിച്ചു

കരിമ്പമേഖലയില്‍  കാലിതീറ്റക്ക് ക്ഷാമം നേരിടുമ്പോൾആദായ വിലയിൽ എല്ലാം  ലഭ്യമാക്കിയിരിക്കുകയാണ് എസ്.ആർ ഏജൻസീസ്.കല്ലടിക്കോട് മാപ്പിളസ്‌കൂൾ അക്ഷയ സെന്ററിനു സമീപത്തെ എസ് ആർ ഏജൻസീസിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ നിർവഹിച്ചു.പ്രമുഖ ബ്രാന്റുകളുടെ കാലിത്തീറ്റ,കോഴിത്തീറ്റ,ആട് തീറ്റ,പരുത്തി പിണ്ണാക്ക് മുതലായവ എല്ലാംഈ കേന്ദ്രത്തിൽ നിന്നുംകർഷകർക്ക് വാങ്ങാൻ കഴിയും.ഉത്പാദനക്ഷമത നിലനിര്‍ത്താനായി പോഷകമൂല്യമേറിയ കാലിത്തീറ്റ നല്‍കണം.  എസ് ആർ ഏജൻസീസ് ഉദ്ഘാടന വേളയിലെ ആദ്യ വില്പന ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് ജോസഫ് തോമസ് നിർവഹിച്ചു.പഞ്ചായത്ത് മെമ്പർമാരായ ജയലക്ഷ്മി,മണികണ്ഠൻ,റിട്ടയേർഡ് ഡി വൈ എസ് പി എം.കെ.പുഷ്ക്കരൻ ഐപിഎസ് തുടങ്ങിയവർ പങ്കെടുത്തു

Previous Post

പഞ്ചായത്ത് മെമ്പർ കെ.പി പ്രജീഷ് സ്വന്തം ചെലവിൽ നിർമ്മിച്ച റാേഡ് ഉദ്ഘാടനം ചെയ്തു

Next Post

മന്ത്രി എ കെ ബാലൻ രാജിവെക്കണമെന്ന് ജനതാദൾ

Palakkad News

Palakkad News

Next Post
മന്ത്രി എ കെ ബാലൻ രാജിവെക്കണമെന്ന്  ജനതാദൾ

മന്ത്രി എ കെ ബാലൻ രാജിവെക്കണമെന്ന് ജനതാദൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News