Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആഗോള കൈകഴുകല്‍ ദിനാചരണം സംഘടിപ്പിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
ആഗോള കൈകഴുകല്‍ ദിനാചരണം സംഘടിപ്പിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആഗോള കൈകഴുകല്‍ ദിനാചരണം സംഘടിപ്പിച്ചു

പീപ്പിള്‍ സര്‍വീസ് സൊസൈറ്റി, പാലക്കാട് വാട്ടര്‍ എയ്ഡ് ഏജന്‍സി എന്നിവയുടെ നേതൃത്വത്തില്‍ ജലസുരക്ഷാ പദ്ധതിയുടെ ഭാഗമായി ജില്ലാ ശുചിത്വമിഷന്‍ , ഹരിത കേരളം മിഷന്‍ എന്നിവയുടെ സഹകരണത്തോടെ ലോക കൈകഴുകല്‍ ദിനാചരണം സംഘടിപ്പിച്ചു. എലപ്പുള്ളി, പുതുശ്ശേരി പഞ്ചായത്തുകളിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള മേല്‍ക്കൂരയുള്ള പുതിയ കൈകഴുകല്‍ സംവിധാനം സ്ഥാപിച്ചും, കൈ കഴുകി വൃത്തിയാക്കുന്ന രീതികള്‍ പഠിപ്പിച്ചും ആരോഗ്യകരമായി ജീവിക്കുന്നതിനെ പറ്റി ബോധവല്‍ക്കരം നടത്തിയുമാണ് കൈ കഴുകല്‍ ദിനാചരണം സംഘടിപ്പിച്ചത്.

കൈ കഴുകല്‍ ശീലം പ്രചരിപ്പിക്കുക ലക്ഷ്യമിട്ട് സഞ്ചരിക്കുന്ന ക്യാമ്പയിന്‍ യൂണിറ്റും ഇതോടനുബന്ധിച്ച് ഒരുക്കി. ജില്ലാ പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി ക്യാമ്പയിന്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു . ക്യാമ്പയിന്‍ വാഹനം പാലക്കാട് നഗരം, ജില്ലാ പഞ്ചായത്ത് , പാലക്കാട് മുനിസിപ്പാലിറ്റി, എലപ്പുള്ളി , പുതുശ്ശേരി പഞ്ചായത്തുകള്‍ എന്നിവടങ്ങളില്‍ ബോധവല്‍ക്കരണ സന്ദേശങ്ങളുമായി പ്രചരണം നടത്തി.

പീപ്പിള്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാദര്‍ ജസ്റ്റിന്‍ കോലംകണ്ണി , ജലസുരക്ഷാ പദ്ധതി കോ-ഓഡിനേറ്റര്‍ കെ.ടി. ജോസഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. അനില്‍കുമാര്‍, ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി.അഭിജിത്ത്, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

നഗരസഭ വളപ്പില്‍ മാലിന്യകൂമ്പാരം

Next Post

കാരകുറുശ്ശി വലിയട്ടയിൽ വാഹനാപകടം രണ്ടു പേർക്ക് പരിക്ക്

Palakkad News

Palakkad News

Next Post
കാരകുറുശ്ശി വലിയട്ടയിൽ വാഹനാപകടം രണ്ടു പേർക്ക് പരിക്ക്

കാരകുറുശ്ശി വലിയട്ടയിൽ വാഹനാപകടം രണ്ടു പേർക്ക് പരിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News