Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഹരിത ചട്ട പാലനം വോട്ടെടുപ്പിന് ശേഷം

Palakkad News by Palakkad News
6 years ago
in PALAKKAD
0
തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഹരിത ചട്ട പാലനം
വോട്ടെടുപ്പിന് ശേഷം

പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം അവ ശേഖരിച്ച് തരം തിരിച്ച് ശരിയായി സംസ്‌കരിച്ചില്ലെങ്കില്‍ മാലിന്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ബോര്‍ഡുകള്‍, കൊടികള്‍, തോരണങ്ങള്‍ എന്നിവ സ്ഥാപിച്ചവര്‍ തന്നെ ശേഖരിച്ച് തരം തിരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേനകള്‍ക്ക് കൈമാറണം. ശാസ്ത്രീയ പുന: ചംക്രമണത്തിനായി അത് കൈമാറും. ഉപയോഗ ശേഷം വലിച്ചെറിയുന്ന വോട്ടേഴ്‌സ് സ്ലിപ്പും ശേഖരിച്ച് കൈമാറാവുന്നതാണ്.

ഹരിത പെരുമാറ്റച്ചട്ടം: ഹരിത കേരളം-  ശുചിത്വമിഷനുകളെ സമീപിക്കാം

തിരഞ്ഞെടുപ്പില്‍ ഹരിത പെരുമാറ്റച്ചട്ടം (ഗ്രീന്‍ പ്രോട്ടോക്കോള്‍) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതലം മുതല്‍ തദ്ദേശ സ്ഥാപനതലം വരെ സഹായ സഹകരണങ്ങള്‍ക്ക് ഹരിത കേരളം മിഷനേയും ശുചിത്വ മിഷനേയും ബന്ധപ്പെടാവുന്നതാണ്.

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലും കൗണ്ടറുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍, കൗണ്ടറുകള്‍ അലങ്കരിക്കുന്നതിന് പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കണം. ഉപയോഗ ശൂന്യമായ പേപ്പറുകള്‍, പാഴ് വസ്തുക്കള്‍ എന്നിവ ബിന്നുകളില്‍ നിക്ഷേപിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറാം. പ്ലാസ്റ്റിക് കുപ്പിവെള്ളം, ഡിസ്‌പോസബിള്‍ പാത്രങ്ങള്‍ എന്നിവ പൂര്‍ണമായി ഒഴിവാക്കാം. നിശ്ചിത ഇടവേളകളില്‍ ഓഫീസുകള്‍ അണുവിമുക്തമാക്കുന്നതിന് ഹരിത കര്‍മ്മസേന യൂണിറ്റിന്റെ സേവനവും പ്രയോജനപ്പെടുത്താം.

Previous Post

ഡ്രൈഡേ ആചരിക്കും

Next Post

കാഞ്ഞിര പുഴയില്‍ ഒഴുക്ക് വര്‍ദ്ധിക്കും

Palakkad News

Palakkad News

Next Post
കാഞ്ഞിര പുഴയില്‍ ഒഴുക്ക് വര്‍ദ്ധിക്കും

കാഞ്ഞിര പുഴയില്‍ ഒഴുക്ക് വര്‍ദ്ധിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News