Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഗാന്ധിദര്‍ശന്‍ സമിതി ഗാന്ധിജയന്തി ആഘോഷിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
ഗാന്ധിദര്‍ശന്‍ സമിതി ഗാന്ധിജയന്തി ആഘോഷിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റി ശബരി ആശ്രമത്തില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷത്തില്‍ സംസ്ഥാന പ്രസിഡന്‍റ.വി.സി.കബീര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

ഗാന്ധിജയന്തി ആഘോഷം” ഗാന്ധിദർശൻ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അകത്തേത്തറ ശബരി ആശ്രമത്തിൽ വെച്ച് ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിച്ചു. ഗാന്ധിദർശൻ സമിതി സംസ്ഥാന പ്രസിഡന്‍റും മുൻ മന്ത്രിയുമായ ശ്രീ.വി.സി.കബീർമാസ്റ്ററുടെ നേതൃത്വത്തിൽ മഹാത്മജിയുടെ  ഛായാചിത്ത്രതിനു മുന്നില്‍ പുഷ്പാർച്ചന നടത്തി തുടക്കമിട്ട പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡന്റ് പി.എസ്.മുരളീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.എ.ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ബൈജു വടക്കുംപുറം, ഉമാശങ്കർ തൃത്താല, അസീസ് മാസ്റ്റർ, സണ്ണി ഏടൂർപ്ലാക്കൽ, എം.ബാലകൃഷ്ണൻ, മുണ്ടൂർ രാമകൃഷ്ണൻ, എം.പുരുഷോത്തമൻ, സാവിത്രി ടീച്ചർ, ബി.അഭിലാഷ്, ശബരി ആശ്രമം സെക്രട്ടറി ദേവൻ തുടങ്ങിയവർ സംസാരിച്ചു. 

ജില്ലയിലെ എല്ലാ നിയോജകമണ്ഡലം കമ്മിറ്റികളുടെ  നേതൃത്വത്തിലും അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.  തരൂരിൽ ഡി.സി.സി ജനറൽ സെക്രട്ടറി ഡോ.അർസലൻ നിസാം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ.നന്ദകുമാർ അധ്യക്ഷനായി. ആലത്തൂരിൽ സംസ്ഥാന പ്രസിഡന്റ് വി.സി.കബീർ മാസ്റ്റർ ഉദ്ഘാടകനായി. അഡ്വ.വി.ഷൺമുഖാനന്ദൻ അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് കെ.പി.സി.സി സെക്രട്ടറി പി.ഹരിഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.ജി.ബാബു അധ്യക്ഷത  വഹിച്ചു. മുണ്ടൂരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.രാമദാസ് അധ്യക്ഷനായി.നെന്മാറ – വി.കലാധരൻചിറ്റൂർ – എം.ശശികുമാർപാലക്കാട് – അസീസ് മാസ്റ്റർമലമ്പുഴ – സണ്ണി ഏടൂര്‍പ്ലാക്കീഴില്‍കോങ്ങാട് – ഹരിദാസ് കല്ലടിക്കോട്ഒറ്റപ്പാലം – അഡ്വ.രമേഷ് പൂങ്കാവനംഷൊർണൂർ – സി.എം.പ്രഭാകരൻപട്ടാമ്പി – പി.സുരേഷ്ബാബു തൃത്താല – നൗഫൽ.വി.എം തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post

യു പി : അതിക്രമത്തിൽ SDPI പ്രതിഷേധ പ്രകടനം നടത്തി

Next Post

കോവിഡ്: രോഗികൾ 20,000 കവിയും : മന്ത്രി

Palakkad News

Palakkad News

Next Post

കോവിഡ്: രോഗികൾ 20,000 കവിയും : മന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News