Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

മുണ്ടക്കോട്ടുകുറിശ്ശിയിൽ വീട്ടിൽസൂക്ഷിച്ച 625 കിലോഗ്രാം ചന്ദനമരം പിടികൂടി

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
കോ​ഴി​യ​ങ്കം ന​ട​ത്തി​യ​തി​ന് ആ​റു​പേ​ർ പോ​ലീ​സ് പി​ടി​യി​ൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലം: മുണ്ടക്കോട്ടുകുറിശ്ശിയിൽ വീട്ടിൽസൂക്ഷിച്ച 625 കിലോഗ്രാം ചന്ദനമരം വനംവകുപ്പ് പിടികൂടി. സംഭവത്തിൽ രണ്ടുപേരെ വനംവകുപ്പ് ഒറ്റപ്പാലം റേഞ്ച് അറസ്റ്റ് ചെയ്തു. മുണ്ടക്കോട്ടുകുറിശ്ശി സ്വദേശി വി. ഹമീദ് (38), നെല്ലായ സ്വദേശി അബ്ദുൾറഹ്മാൻ (34) എന്നിവരെയാണ് പിടികൂടിയത്. മറ്റ്‌ രണ്ടുപേർ ഓടിരക്ഷപ്പെട്ടു. മൂന്ന് ബൈക്കുകളും ഒരു ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്.

മുണ്ടക്കോട്ടുകുറിശ്ശിയിലെ ഹമീദിന്റെവീട്ടിൽനിന്നാണ് ചന്ദനമരം കണ്ടെടുത്തതെന്ന് റേഞ്ച് ഓഫീസർ ജിയാസ് ജമാലുദ്ദീൻ ലബ്ബ പറഞ്ഞു. ശനിയാഴ്ച രാത്രിയിലാണ് സംഭവം. വീടിന്റെ പിറകിലിരുന്ന് മരംചെത്തുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്നും കുറച്ച് മരം സമീപത്തെ ഷെഡ്‌ഡിൽനിന്നുമാണ് കണ്ടെടുത്തതെന്നും വനംവകുപ്പധികൃതർ അറിയിച്ചു. ചന്ദനം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനിടെയാണ് ഒരു ബൈക്ക് പിടികൂടിയത്. മറ്റ് വാഹനങ്ങളും കടത്താൻ ഉപയോഗിച്ചവയാണ്. 25 കിലോഗ്രാം ചന്ദനമരത്തിന്റെ കാതലും ബാക്കി കാതൽ നീക്കംചെയ്ത മരവുമാണ് പിടിച്ചെടുത്തത്. ആയുർവേദാവശ്യത്തിനും തൈലത്തിനുമാണ് ഇവ ഉപയോഗിക്കുന്നത്. ചന്ദനമരത്തിന്റെ കാതൽ ചളവറയിലെ സ്വകാര്യ സ്ഥലത്തുനിന്നാണ് വെട്ടിയതെന്നും ബാക്കി ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നായാണ് വെട്ടിയതെന്നുമാണ് സംശയമെന്നും അധികൃതർ അറിയിച്ചു. ഇത് എവിടെനിന്നൊക്കെയെന്ന് കണ്ടെത്താൻ തെളിവെടുപ്പും വനംവകുപ്പ് തുടങ്ങി.

Previous Post

വ്യാപാരികൾക്ക് പലിശ രഹിത വായ്പ അനുവദിക്കണം : KVVES

Next Post

ഉപഭോക്‌തൃ കോടതിയുടെ ഉത്തരവ് നടപ്പാക്കിയില്ല; പ്രതിക്ക് ജാമ്മ്യമില്ലാവാറണ്ട് .

Palakkad News

Palakkad News

Next Post
ഉപഭോക്‌തൃ കോടതിയുടെ ഉത്തരവ് നടപ്പാക്കിയില്ല; പ്രതിക്ക് ജാമ്മ്യമില്ലാവാറണ്ട് .

ഉപഭോക്‌തൃ കോടതിയുടെ ഉത്തരവ് നടപ്പാക്കിയില്ല; പ്രതിക്ക് ജാമ്മ്യമില്ലാവാറണ്ട് .

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News