Saturday, March 7, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

ബയോഫ്‌ളോക്ക്  മത്സ്യക്കൃഷിക്ക് അപേക്ഷിക്കാം

Palakkad News by Palakkad News
5 years ago
in CAREER
1
ബയോഫ്‌ളോക്ക്  മത്സ്യക്കൃഷിക്ക് അപേക്ഷിക്കാം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബയോഫ്‌ളോക്ക്  മത്സ്യക്കൃഷിക്ക് അപേക്ഷിക്കാം
ബയോഫ്‌ളോക്ക്  മത്സ്യക്കൃഷിക്ക് താത്പ്പര്യമുള്ളവര്‍ക്ക് ഒക്ടോബര്‍ 27 നകം മലമ്പുഴയിലെ ജില്ലാ ഫിഷറീസ് ഓഫീസില്‍ അപേക്ഷിക്കാം. ജലലഭ്യത കുറവുള്ള സ്ഥലങ്ങളിലും സ്വന്തമായി കുളങ്ങള്‍ ഇല്ലാത്ത ആളുകള്‍ക്കും മത്സ്യക്കൃഷി ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ ആവിഷ്‌ക്കരിച്ച നൂതന കൃഷിരീതിയാണിത്. ജലത്തിലെ അമോണിയയെ നിയന്ത്രിച്ച് മത്സ്യത്തിന് ആവശ്യമായ സൂക്ഷ്മ ജീവികള്‍ അടങ്ങുന്ന ആഹാരം ടാങ്കില്‍ തന്നെ ഉല്‍പ്പാദിപ്പിച്ചു മത്സ്യം വളര്‍ത്തുന്ന രീതിയാണ് ബയോഫ്‌ളോക്ക്  മത്സ്യക്കൃഷി. 4 മീറ്റര്‍ വ്യാസവും 1.2 മീറ്റര്‍ ഉയരവുമുള്ള 7 ടാങ്കുകളോ 5 മീറ്റര്‍ വ്യാസവും 1.2 മീറ്റര്‍ ഉയരവുമുള്ള 7 ടാങ്കുകളോ പദ്ധതി പ്രകാരം നിര്‍മ്മിക്കണം. 7.5 ലക്ഷം ചെലവു വരുന്ന പദ്ധതിക്ക് 40% സര്‍ക്കാര്‍ ധനസഹായമായി ലഭിക്കും. 6 മാസം കൊണ്ട് വിളവെടുക്കാവുന്ന നൈല്‍ തിലാപ്പിയ മത്സ്യമാണ് നിക്ഷേപിക്കുന്നത്. ഒരു വര്‍ഷം രണ്ട് കൃഷി ചെയ്യാന്‍ സാധിക്കും. സംസ്ഥാനത്തൊട്ടാകെ ഏഴ് ടാങ്കുകള്‍ വീതമുള്ള 900 യൂണിറ്റുകളാണ്  പി.എം.എം.എസ്.വൈ പദ്ധതി വഴി സ്ഥാപിക്കുന്നത്.  

Previous Post

പത്ത് കിലോകഞ്ചാവുമായി വാഹനമോഷണക്കേസ് പ്രതി പിടിയിൽ:

Next Post

കൂടിക്കാഴ്ച മാറ്റി

Palakkad News

Palakkad News

Next Post

കൂടിക്കാഴ്ച മാറ്റി

Comments 1

  1. asker says:
    5 years ago

    ഒരു ടാങ്കിനു ഒരു ലക്ഷം ചിലവു വരുമോ ❓❓

    Reply

Leave a Reply to asker Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പി.കെ.ശശി ഒന്നിനുംകൊള്ളാത്തവൻ: ഇ.എൻ. സുരേഷ് ബാബു

പി.കെ.ശശി ഒന്നിനുംകൊള്ളാത്തവൻ: ഇ.എൻ. സുരേഷ് ബാബു

March 5, 2026
ഡോക്ടറെ കൈയേറ്റം ചെയ്തു രോഗിയുടെ ഭര്‍ത്താവ്  അറസ്റ്റിൽ

മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു

March 5, 2026
സിപിഎം വിമത കണ്‍വൻഷൻ: പി.കെ. ശശി ഉദ്ഘാടകൻ

പികെ ശശിയെ പുറത്താക്കി സിപിഎം

March 5, 2026
ഇത് വിപ്ലവകാരികളുടെ കണ്‍വെൻഷൻ,CPMനെതിരെ ആഞ്ഞടിച്ച്‌ PK ശശി

ഇത് വിപ്ലവകാരികളുടെ കണ്‍വെൻഷൻ,CPMനെതിരെ ആഞ്ഞടിച്ച്‌ PK ശശി

March 5, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News