Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കണ്ണാടി വിപ്ലവം എന്ന പേരിൽ അനിഷക്കുവേണ്ടി ധനസമാഹരണം നടത്തി.

Palakkad News by Palakkad News
4 years ago
in PALAKKAD
0
കണ്ണാടി വിപ്ലവം എന്ന പേരിൽ അനിഷക്കുവേണ്ടി ധനസമാഹരണം നടത്തുന്നു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്. . പെരുങ്ങോട്ടുകുറിശ്ശി ദയ ചാരിറ്റബിൾ ട്രസ്റ്റും, ആലത്തൂർ ബി എസ് എസ് ഗുരുകുലം സ്കൂളും, കണ്ണാടി പഞ്ചായത്ത് ഭരണസമിതി യുടേയും നേതൃത്വത്തിൽ സംയുക്തമായി നടത്തിയ ധനസമാഹരണയജ്ഞത്തിൽ 3585889 രൂപ സമാഹരിച്ചു.
കണ്ണാടി ചാത്തൻചിറ ശിവനാരായണൻ, രാധാമണി ദമ്പതികളുടെ മകൾ അനീഷ എന്ന 15വയസ്സുകാരിയായ കൊടുവായൂർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കുവേണ്ടിയാണ് ധനസമാഹരണം നടത്തിയത്.

29-5-2022ന് കാലത്ത് 8:30ന് കണ്ണാടി ഹയർസെക്കൻഡറി സ്കൂളിൽ കാരുണ്യ വിപ്ലവം ശ്രീകുമാർ മേനോൻ IFS പതാക ഉയർത്തി ഉത്ഘാടനം ചെയ്ത ചടങ്ങിൽആലത്തൂർ ബി എസ് എസ് ഗുരുകുലം സ്കൂൾ സമാഹരിച്ച മൂന്നുലക്ഷം രൂപ ബി.എഡ് വിഭാഗം പ്രിൻസിപ്പാൾ ബാലാംബിക. കാരുണ്യ വിപ്ലവത്തിൻ്റെ ബക്കറ്റിൽ ആദ്യ നിക്ഷേപം നടത്തി.
ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീE.B.രമേഷ്,. ചീഫ്കോർഡിനേറ്റർ ശങ്കർ ജി കോങ്ങാട്. ജനറൽ കൺവീനർ ശ്രീമതി.ദീപജയപ്രകാശ്, ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.വിജയ് V ആനന്ദ്, B.ed വിഭാഗം പ്രിൻസിപ്പാൾ. ശ്രീമതി. ബാലാംബിക, എന്നിവർ ഉത്ഘാടനവേളയിൽ പ്രസംഗിച്ചു.

(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)

Previous Post

ക്ലോറിനേഷൻ നടത്തി.

Next Post

യാത്രയയപ്പ് നൽകി.

Palakkad News

Palakkad News

Next Post
യാത്രയയപ്പ് നൽകി.

യാത്രയയപ്പ് നൽകി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News