Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

മണ്ണാർക്കാട് വൻ സ്ഫോടക ശേഖര വേട്ട പിടികൂടിയത് 5കോടി രൂപയുടെ ജലാറ്റിൻ സ്റ്റിക്കുകൾ

Palakkad News by Palakkad News
5 years ago
in Uncategorized
0
മണ്ണാർക്കാട് വൻ സ്ഫോടക ശേഖര വേട്ട  പിടികൂടിയത് 5കോടി രൂപയുടെ ജലാറ്റിൻ സ്റ്റിക്കുകൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട് വൻ സ്ഫോടക ശേഖര വേട്ട ….. പിടികൂടിയത് 5കോടി രൂപയുടെ ജലാറ്റിൻ സ്റ്റിക്കുകൾ

മണ്ണാർക്കാട് വൻ സ്ഫോടകവസ്തു വേട്ട.5 കോടി രൂപയുടെ ജലാറ്റിൻസ്റ്റിക് എക്സൈസ് സംഘം പിടികൂടി.രണ്ട് പേർ അറസ്റ്റിലായി.രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പച്ചക്കറിയാണെന്ന വ്യാജേന ചരക്കുലോറിയിൽ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കൾ നൊട്ടമലയിൽ നിന്നും എക്സൈസ് സംഘം പിടികൂടിയത്.വാളയാറിൽ നിന്നും തുടങ്ങിയ പരിശോധനയായിരുന്നെന്ന് എക്സൈസ് സംഘം പറഞ്ഞു.
ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സേലം സ്വദേശികളായ ഇലവരശൻ,ശരവണൻ എന്നിരാണ് പിടിയിലായത്.ചരക്കു ലോറിയിൽ പച്ചക്കറി ചാക്കുകൾക്ക് നടുവിൽ ഏകദേശം 25 കിലോ വരുന്ന 150 ഓളം പാക്കറ്റുകളാണ് പിടികൂടിയിരിക്കുന്നത്.കൃത്യമായ കണക്കെടുത്ത് പോലീസിന് കൈമാറുമെന്ന് എക്സൈസ് സംഘം അറിയിച്ചു.

Previous Post

മുന്നണികൾക്ക് എസ്‌ ഡി പി ഐ ജനകീയ ബദലാകും – റോയ് അറക്കൽ

Next Post

മണ്ണാർക്കാട് വൻ സ്ഫോടക ശേഖര വേട്ട പിടികൂടിയത് 5കോടി രൂപയുടെ ജലാറ്റിൻ സ്റ്റിക്കുകൾ

Palakkad News

Palakkad News

Next Post
മണ്ണാർക്കാട് വൻ സ്ഫോടക ശേഖര വേട്ട പിടികൂടിയത് 5കോടി രൂപയുടെ ജലാറ്റിൻ സ്റ്റിക്കുകൾ

മണ്ണാർക്കാട് വൻ സ്ഫോടക ശേഖര വേട്ട പിടികൂടിയത് 5കോടി രൂപയുടെ ജലാറ്റിൻ സ്റ്റിക്കുകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News