Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

കർഷകസമരത്തിന് ഐക്യദാർഢ്യം : കുത്തനൂർ മണ്ഡലം കർഷക കോൺഗ്രസിൻെറ ട്രാക്ടർ റാലി

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
കർഷകസമരത്തിന് ഐക്യദാർഢ്യം : കുത്തനൂർ മണ്ഡലം കർഷക കോൺഗ്രസിൻെറ ട്രാക്ടർ റാലി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഡൽഹിയിൽ കർഷകരുടെ നേതൃതത്തിൽ നടക്കുന്ന ഐതിഹാസമായ കർഷകസമരത്തിൽ ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് കുത്തനൂർ മണ്ഡലം കർഷക കോൺഗ്രസിൻറെ നേതൃത്വത്തിൽ ഐക്യദാർഢ്യ ട്രാക്ടർ റാലി തോലനൂരിൽ നിന്നും ആരംഭിച്ചു മുൻ മണ്ഡലം പ്രസിഡൻറ് പി ബാലൻ ട്രാക്ടർ ഫ്ലാഗ് ഓഫ് ചെയ്തു പ്രസ്തുത യോഗത്തിൽ കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് N സ്വാമിനാഥൻ അധ്യക്ഷനായി കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി.ശിവരാജ് ഉദ്ഘാടനം ചെയ്തു. കുത്തനൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.ടി.സഹദേവൻ കർഷക കോൺഗ്രസ്സിൻ്റെ ജില്ലാ സെക്രട്ടറിമാരായ പങ്കജാക്ഷൻ മാഷ് സി.കെ.ഉണ്ണി co-op ബാങ്ക് പ്രസിഡൻ്റ് പങ്കജാക്ഷൻ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ആർ മാധവൻ, അൻസാർ കാസിം എന്നിവർ പ്രസംഗിച്ചു. ഹരിദാസൻ സ്വാഗതവും വിനോത് തോലനൂർ നന്ദിയും പറഞ്ഞു

Previous Post

കായിക താരങ്ങൾക്ക്മെഡിക്കൽ സഹായവുമായി ആയുര്‍വേദ റിസര്‍ച്ച് സെൽ

Next Post

ബീവറേജസ് കോർപ്പറേഷനിൽ സ്റ്റാഫ് പാറ്റേണും സ്പെഷ്യൽ റൂളും നടപ്പിലാക്കണമെന്ന് KSBCEC

Palakkad News

Palakkad News

Next Post

ബീവറേജസ് കോർപ്പറേഷനിൽ സ്റ്റാഫ് പാറ്റേണും സ്പെഷ്യൽ റൂളും നടപ്പിലാക്കണമെന്ന് KSBCEC

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News