Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലൂടെ 2,648 പേർക്ക്‌ നിയമനം

Palakkad News by Palakkad News
6 years ago
in PALAKKAD
0
അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ പിണറായി സർക്കാർ നാലര വർഷത്തിനുള്ളിൽ 2,648 പേർക്ക്‌ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ വഴി മാത്രം നിയമനം നൽകി. താൽക്കാലിക നിയമനത്തിനൊപ്പം സ്ഥിരനിയമനവും ഇതിൽപ്പെടുന്നു. പിഎസ്‌സി നിയമനത്തിനു പുറമേയാണിത്. 
നിയമനം കിട്ടിയ 2,648 പേരിൽ ആയിരത്തോളം പേർക്ക്‌ സ്ഥിരനിയമനമാണ്. പാർട്ട്‌ ടൈം സ്വീപ്പർ, ആശുപത്രി അറ്റന്റർ തസ്തികകളിൽ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിന്‌ സ്ഥിരനിയമനം നടത്താം. ഇപ്രകാരമാണ് ആയിരത്തോളം പേരെ നിയമിച്ചത്. 
പത്താംക്ലാസ് യോഗ്യതയുള്ളവരിൽ ജനറൽ വിഭാ​ഗത്തിൽ 1986നു മുമ്പ് രജിസ്റ്റർ ചെയ്തവർക്കാണ് നിയമനം നൽകിയത്‌. ബിരുദ യോ​ഗ്യതയുള്ള ജനറൽ വിഭാ​ഗത്തിൽ 1995നു മുമ്പ് രജിസ്റ്റർ ചെയ്തവർക്കും ഐടിഐ യോ​ഗ്യതയുള്ളവരിൽ ജനറൽ വിഭാ​ഗത്തിൽ 2002നു മുമ്പ് രജിസ്റ്റർ ചെയ്തവർക്കുമാണ് നിലവിൽ നിയമനം നൽകുന്നത്. ഒബിസി, പട്ടികജാതി, പട്ടിക വർ​ഗ വിഭാ​ഗങ്ങളിൽ ഒഴിവിനനുസരിച്ച് വിവിധ സമയങ്ങളിൽ രജിസ്റ്റർ ചെയ്തവരെ പരി​ഗണിക്കുന്നുണ്ട്. 
പിഎസ്‌സി നിയമനങ്ങൾ വേ​ഗത്തിലാക്കുന്നതിനൊപ്പം എംപ്ലോയ്‌മെന്റിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തിയ വർഷങ്ങളാണ് എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ കടന്നുപോയത്‌. പാലക്കാടിനു പുറമേ ഷൊര്‍ണൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ആലത്തൂര്‍ എന്നിവിടങ്ങളിലാണ് എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ചുകള്‍. അട്ടപ്പാടിയില്‍ രജിസ്റ്റര്‍ ചെയ്യാൻ സെന്ററുമുണ്ട്. പാലക്കാട് എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചില്‍ 71,571 പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്‌.

Previous Post

എല്‍ഡിഎഫ് പ്രകടനപത്രിക മാലിന്യരഹിത നഗരം, കുടിവെള്ളവും വീടും ഉറപ്പ്‌

Next Post

യു.ഡി.എഫിന് വൻ വിജയമുണ്ടാകും- താരിഖ് അൻവർ 

Palakkad News

Palakkad News

Next Post
യു.ഡി.എഫിന് വൻ വിജയമുണ്ടാകും- താരിഖ് അൻവർ 

യു.ഡി.എഫിന് വൻ വിജയമുണ്ടാകും- താരിഖ് അൻവർ 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News