Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home TRAVEL

കു​രു​ത്തി​ച്ചാ​ലി​ൽ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​

Palakkad News by Palakkad News
6 years ago
in TRAVEL
0
കു​രു​ത്തി​ച്ചാ​ലി​ൽ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​യ്യ​നെ​ടം വി​ല്ലേ​ജി​ൽ പെ​ട്ട കാ​രാ​പ്പാ​ടം കു​രു​ത്തി​ച്ചാ​ലി​ൽ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​ക്കു വേ​ണ്ടി ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി ജി​ല്ലാ ക​ള​ക്ട​ർ പി. ​ബാ​ല​മു​ര​ളി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഡി​ടി​പി​സി സെ​ക്ര​ട്ട​റി കെ.​ജി.​അ​ജേ​ഷ്, മ​ണ്ണാ​ർ​ക്കാ​ട് ത​ഹ​സി​ൽ​ദാ​ർ ആ​ർ.​ബാ​ബു​രാ​ജ്, ഭൂ​രേ​ഖ വി​ഭാ​ഗം ത​ഹ​സി​ൽ​ദാ​ർ മു​ഹ​മ്മ​ദ് റാ​ഫി, വി​ല്ലേ​ജ് ഓ​ഫീ​സ​ർ മ​ഹി​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹം​സ എ​ന്നി​വ​ർ കു​രു​ത്തി​ച്ചാ​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വി​ടെ ന്ധ​പ​രി​സ്ഥി​തി സൗ​ഹൃ​ദ ടൂ​റി​സം​ന്ധ ന​ട​പ്പി​ലാ​ക്കാ​ൻ എ​ല്ലാ സാ​ധ്യ​ത ഉ​ണ്ടെ​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​താ​യി ഡി​ടി​പി​സി സെ​ക്രസെക്രട്ടറി പറഞ്ഞു .

ഡി ​പി ആ​ർ മാ​ർ​ഗ്ഗ​രേ​ഖ ത​യ്യാ​റാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കും. ഡി​ടി​പി​സി സ​മ​ർ​പ്പി​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും​ടൂ​റി​സം പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ക. ബൃ​ഹ​ത്താ​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് വേ​ണ്ടി ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന് ത​ഹ​സി​ൽ​ദാ​ർ ആ​ർ.​ബാ​ബു​രാ​ജ് പ​റ​ഞ്ഞു.

Previous Post

മൂന്ന് പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണിൽ

Next Post

ഒ വി വിജയന്‍ സ്മാരക സമിതി : സമ്മാനങ്ങള്‍ വിതരണം ചെയ്തു

Palakkad News

Palakkad News

Next Post
ഒ വി വിജയന്‍ സ്മാരക സമിതി : സമ്മാനങ്ങള്‍ വിതരണം ചെയ്തു

ഒ വി വിജയന്‍ സ്മാരക സമിതി : സമ്മാനങ്ങള്‍ വിതരണം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News