Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ജയിൽ കോമ്പൗണ്ടിൽ കിളികൾക്ക് തണ്ണീർ കുടങ്ങൾ ഒരുക്കി

Palakkad News by Palakkad News
5 years ago
in Uncategorized
0
ജയിൽ കോമ്പൗണ്ടിൽ കിളികൾക്ക് തണ്ണീർ കുടങ്ങൾ ഒരുക്കി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജയിൽ കോമ്പൗണ്ടിൽ കിളികൾക്ക് തണ്ണീർ കുടങ്ങൾ ഒരുക്കി.
മലമ്പുഴ: പാലക്കാടൻ ചൂടിൽ ദാഹിച്ചുവലയുന്ന പക്ഷികൾക്കായി മലമ്പുഴ ജയിലിലെ ദാഹജല വിതരണത്തിനുള്ള സംവിധാനമായി. ജയിെലിലെ
വൃക്ഷങ്ങളുടെ ശിഖിരങ്ങളിൽ മൺചട്ടികൾ ഉറികളിലായി തൂങ്ങിയാടുന്നു. ദിവസേന രണ്ടുനേരം വെള്ളം നിറക്കും. ദാഹിച്ചു മരിച്ചു വീഴുന്ന കിളികൾ പാലക്കാടൻ ചൂടിൽ നിത്യ സംഭവമായിരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ പറഞ്ഞു. പ്രകൃതിസംരക്ഷണ സംഘത്തിൻ്റെ സഹകരണത്തോടെയാണ് തണ്ണീർ കൂടം ഒ രുക്കിയിരിക്കുന്നത്.എല്ലാവരും അവരവരുടെ വീടുകളിൽ ഇത്തരം തണ്ണീർ കുടങ്ങൾ വെയ്ക്കണമെന്ന് പ്രകൃതി സംരക്ഷണ സംഘം പ്രവർത്തകരായ ഷാജി തോമസും മുനീർ കാശാ മുക്കും പറഞ്ഞു
പടം :പക്ഷികൾക്കായി തണ്ണീർ കുടം ഒരുക്കുന്ന ജയിൽ സൂപ്രണ്ട് കെ.അനിൽകുമാറും പ്രകൃതി സoരക്ഷണ സംഘം പ്രവർത്തകരും.

Previous Post

വിനീത് പാടിയ “ബെല്ലും ബ്രേക്കിലെ” ഗാനം റിലീസാകുന്നു.

Next Post

വിഷുവിൻ്റെ വരവറിയിച്ച് കണികൊന്നപൂത്തു.

Palakkad News

Palakkad News

Next Post
വിഷുവിൻ്റെ വരവറിയിച്ച് കണികൊന്നപൂത്തു.

വിഷുവിൻ്റെ വരവറിയിച്ച് കണികൊന്നപൂത്തു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News