Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആത്മവിശ്വാസം പകർന്ന് ഡോക്ടർ ദമ്പതിമാർ

Palakkad News by Palakkad News
6 years ago
in PALAKKAD
0
ആത്മവിശ്വാസം പകർന്ന് ഡോക്ടർ ദമ്പതിമാർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആദ്യദിനം വാക്സിൻ സ്വീകരിച്ച ഡോക്ടർ ദമ്പതിമാരായ പി ബി ഗുജ്റാളും സന്ധ്യയും

‘വാക്സിനെ പേടിക്കേണ്ടതില്ല,  മഹാമാരിയെ തുരത്തേണ്ട ഉത്തരവാദിത്തം നമുക്ക് ഓരോരുത്തർക്കുമുണ്ട്. വിവിധ ഘട്ടങ്ങളിലെ പരീക്ഷണങ്ങൾ പിന്നിട്ടാണ്‌ വാക്സിൻ നമുക്കായി എത്തിക്കുന്നത്’ –-ഡോ. ഗുജ്‌റാൾ പറയുന്നു. ആദ്യദിനം കോവിഡ് വാക്സിനെടുത്ത് ആരോഗ്യപ്രവർത്തകർക്ക് ആത്മവിശ്വാസത്തിന്റെ മുഖമാകുകയാണ് ഡോക്ടർദമ്പതിമാരായ ഫോറൻസിക് ചീഫ് കൺസൾട്ടന്റ് പി ബി ഗുജ്‌റാളും ഭാര്യ ക്രിട്ടിക്കൽ കെയർ വിഭാഗത്തിലെ സന്ധ്യയും. ആരോഗ്യവകുപ്പിലെ പൊലീസ് സർജൻകൂടിയായ ഗുജ്റാൾ കോവിഡ്കാലയളവിൽ നിരവധി മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തതും കോവിഡ് ബാധിച്ച സഹപ്രവർത്തകരെയും ഓർമിക്കുന്നു.  പോസ്റ്റ്‌കോവിഡിന്റെ ഭാഗമായി ശ്വാസമെടുക്കാൻപോലും ബുദ്ധിമുട്ടുന്ന ആരോഗ്യപ്രവർത്തകരുണ്ട്‌. കോവിഡ് മഹാമാരിയെ തുരത്താൻ ആരോഗ്യവിഭാഗമുൾപ്പെടെ സർക്കാർസംവിധാനം കൂട്ടായി പ്രവർത്തിക്കുമ്പോൾ ചിലർ വാക്‌സിനെതിരെ കള്ളപ്രചാരണം അഴിച്ചുവിടുന്നു.  ഇതെല്ലാം അസംബന്ധമാണെന്ന് പൊതുജനങ്ങളെ അറിയിക്കുന്നതിനാണ് ആദ്യദിനത്തിൽ വാക്സിനെടുത്തതെന്ന് ഡോ. ഗുജ്റാൾ പറഞ്ഞു. കള്ളപ്രചാരണങ്ങൾ ഒരുവിഭാഗം ആരോഗ്യപ്രവർത്തകർക്കിടയിലും ആശങ്കയുണ്ടാക്കി.  ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന വാദത്തിന് അടിസ്ഥാനമില്ല. കുത്തിവയ്‌പ്പെടുക്കുമ്പോഴുള്ള ചെറിയ വേദനയൊഴികെ മറ്റു പ്രശ്നങ്ങളില്ല. ആദ്യഡോസ് എടുത്ത്‌ 28 ദിവസം കഴിഞ്ഞ് അടുത്ത ഡോസ് കൂടി എടുക്കണം. എങ്കിലേ പൂർണതോതിൽ വാക്സിൻ ശരീരത്തിൽ പ്രവർത്തിക്കു.  ആദ്യദിവസംതന്നെ വാക്സിനെടുക്കാൻ പരിഗണിച്ച ആരോഗ്യവകുപ്പിനോടും സഹപ്രവർത്തകരോടും നന്ദി പറയുകയാണ് ഇരുവരും.

Previous Post

ഹൈറേഞ്ചുകാരൻ ഒറ്റപ്പാലത്തിന്റെ സബ് കളക്ടർ

Next Post

ബോർഡിന് പുല്ലുവില:പ്രത്യേക സ്കാഡ് രൂപീകരിക്കണം

Palakkad News

Palakkad News

Next Post
ബോർഡിന് പുല്ലുവില:പ്രത്യേക സ്കാഡ് രൂപീകരിക്കണം

ബോർഡിന് പുല്ലുവില:പ്രത്യേക സ്കാഡ് രൂപീകരിക്കണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News