Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഡോക്ടർമാർ അധികജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുന്നു

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സർക്കാർ ഡോക്ടർമാർ അധികജോലിയിൽനിന്ന് വിട്ടുനിൽക്കുന്നു. കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനിൽ അംഗങ്ങളായ 350 ഡോക്ടർമാരാണ് പ്രതിഷേധത്തിൽ. കോവിഡ് പ്രവർത്തനങ്ങളെയും രോഗീ പരിശോധന, പരിചരണങ്ങളെയും ബാധിക്കാത്ത വിധത്തിലാണ് പ്രതിഷേധം. മുഴുവൻ ഡോക്ടർമാരും ഔദ്യോഗിക വാട്സ് ആപ് ഗ്രൂപ്പുകളിൽനിന്ന് പിൻവാങ്ങി. സർക്കാർ നടത്തുന്ന പരിശീലന പരിപാടികൾ, വെബിനാറുകൾ, ഡ്യൂട്ടി സമയത്തിന് ശേഷമുള്ള മീറ്റിങ്ങുകൾ എന്നിവയിൽ നിന്നെല്ലാം മാറിനിന്നാണ് പ്രതിഷേധം. കൂടുതൽ ഡോക്ടർമാരെ നിയമിക്കുക, കോവിഡ് ഡ്യൂട്ടിക്ക് ശേഷം നൽകിയിരുന്ന അവധി പുനഃസ്ഥാപിക്കുക, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ചികിത്സ നൽകുന്നതിന് വിരമിച്ച ഡോക്ടർമാരുടെയും സ്വകാര്യ ഡോക്ടർമാരുടെയും സേവനം ഉപയോഗിക്കുക, മാറ്റിവച്ച ശമ്പളം ഉടൻ വിതരണം ചെയ്യുക, ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കുക, അപകടകരമായ സാഹചര്യത്തിൽ അധികം ജോലി ചെയ്തു കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് റിസ്‌ക് അലവൻസും മറ്റ് ആനുകൂല്യങ്ങളും നൽകുക എന്നിവയാണ് കെജിഎംഒ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ.

Previous Post

കുതിരാനിൽ കുരുക്ക് വീണ്ടും

Next Post

ഒരാൾ അറസ്റ്റിൽ 2പേർ കരുതൽതടങ്കലിൽ

Palakkad News

Palakkad News

Next Post

ഒരാൾ അറസ്റ്റിൽ 2പേർ കരുതൽതടങ്കലിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News