Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ ഡി​സം​ബ​ർ 31 വ​രെ നീ​ട്ട​ണ​മെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക​സ​മാ​ജം

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ ഡി​സം​ബ​ർ 31 വ​രെ നീ​ട്ട​ണ​മെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക​സ​മാ​ജം

പാ​ല​ക്കാ​ട്: കേ​ര​ളീ​യം 2020 പ​ദ്ധ​തി​യ​നു​സ​രി​ച്ച് സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നെ​ടു​ത്ത വാ​യ്പ​ക​ളു​ടെ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ ഈ​മാ​സം 31ന് ​അ​വ​സാ​നി​ക്കു​ക​യാ​ണ്.
പാ​ല​ക്കാ​ട്: കേ​ര​ളീ​യം 2020 പ​ദ്ധ​തി​യ​നു​സ​രി​ച്ച് സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നെ​ടു​ത്ത വാ​യ്പ​ക​ളു​ടെ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ ഈ​മാ​സം 31ന് ​അ​വ​സാ​നി​ക്കു​ക​യാ​ണ്. വാ​യ്പ​ക​ളു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യാ​ൽ ആ​നു​കൂ​ല്യം ക​ഴി​ച്ചു​ള്ള ബാ​ക്കി സം​ഖ്യ വാ​യ്പ​ക്കാ​ര​ൻ ഉ​ട​നേ തി​രി​ച്ച​ട​യ്ക്ക​ണം. എ​ങ്കി​ൽ മാ​ത്ര​മേ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യം വാ​യ്പ​ക്കാ​ര​ന് ല​ഭി​ക്കൂ.

ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് ഇ​ത് ന​ട​പ്പി​ലാ​ക്കാ​നാ​കി​ല്ല. എ​ന്നാ​ൽ കൊ​യ്ത്ത് പൂ​ർ​ണ​മാ​കാ​തി​രി​ക്കു​ക​യും നെ​ല്ലു​സം​ഭ​ര​ണം നീ​ണ്ടു​പോ​കു​ക​യു​മാ​ണി​പ്പോ​ൾ.നെ​ല്ല് എ​പ്പോ​ൾ കൊ​ണ്ടു​പോ​കു​മെ​ന്നും അ​തി​ന്‍റെ പ​ണം എ​പ്പോ​ൾ ല​ഭി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ലും യാ​തൊ​രു ഉ​റ​പ്പും ക​ർ​ഷ​ക​രു​ടെ മു​ന്നി​ലി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളീ​യം 2020 പ്ര​കാ​ര​മു​ള്ള ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ​പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി ഡി​സം​ബ​ർ 31 വ​രെ നീ​ട്ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക​സ​മാ​ജം ജി​ല്ലാ ഭ​ര​ണ​സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ.​പ്ര​ഭാ​ക​ര​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Previous Post

ഇന്ദിരാഗാന്ധി ഗാന്ധി അനുസ്മരണം നടത്തി

Next Post

വാളയാർ: അമ്മയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്;

Palakkad News

Palakkad News

Next Post
ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് : വാളയാർ സമര പന്തൽ സന്ദർശിച്ചു

വാളയാർ: അമ്മയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്;

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News