Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പതിനാറുകാരനെ പോലീസ് വീട്ടില്‍ കയറി മർദിച്ചെന്ന പരാതിയില്‍ സ്പെഷല്‍ ബ്രാഞ്ചിന്‍റെ അന്വേഷണം

Palakkad News by Palakkad News
2 years ago
in PALAKKAD, PATTAMBI
0
വിദ്യാര്‍ത്ഥിയെ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പതിനാറുകാരനെ പോലീസ് വീട്ടില്‍ കയറി മർദിച്ചെന്ന പരാതിയില്‍ സ്പെഷല്‍ ബ്രാഞ്ചിന്‍റെ അന്വേഷണം. പട്ടാമ്ബി കാരക്കാട് പാറപ്പുറം സ്വദേശി പറമ്ബില്‍ ത്വാഹ മുഹമ്മദിന് മർദനമേറ്റെന്ന പരാതിയിലാണ് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നത്.

പട്ടാമ്ബിയില്‍ നിന്ന് നിർത്താതെപോയ ഇരുചക്രവാഹനത്തെ പിന്തുടർന്നുവരികയായിരുന്ന പട്ടാമ്ബി പോലീസാണ് ത്വാഹ മുഹമ്മദിനെ മർദിച്ചത്. ‌ഇരുചക്രവാഹനയാത്രികർ ത്വാഹ മുഹമ്മദിന്‍റെ വീടിന് സമീപത്ത് ബൈക്ക് ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞിരുന്നു. ബൈക്കില്‍ സഞ്ചരിച്ചവരിലൊരാള്‍ തന്‍റെ മകനാണെന്ന് തെറ്റിദ്ധരിച്ചാണ് പോലീസ് വീട്ടില്‍ കയറി ത്വാഹയെ മർദിച്ചതെന്നാണ് പിതാവ് മുസ്തഫ ആരോപിക്കുന്നത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

Previous Post

അതിഥി തൊഴിലാളിയെ കത്തി കൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ച പ്രതി പിടിയില്‍.

Next Post

വിത്തനശേരിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകയ്ക്ക് ഗുരുതര പരുക്ക്.

Palakkad News

Palakkad News

Next Post
കാട്ടുപന്നി ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്

വിത്തനശേരിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകയ്ക്ക് ഗുരുതര പരുക്ക്.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News