Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

മണ്ണാർക്കാട് രണ്ടു ക​ട​ക​ളി​ൽ നി​ന്ന് 18,000 രൂ​പ ക​വ​ർ​ന്നു

Palakkad News by Palakkad News
6 years ago
in MANNARKKAD
0
മാ​വോ​വാ​ദി​ ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന്​ സുരക്ഷ ശക്തമാക്കി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ ചു​ങ്ക​ത്തെ കെ.​കെ.​കോം​പ്ല​ക്സി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഷ​ട്ട​ർ പൂ​ട്ടു​പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് ര​ണ്ടു​ക​ട​ക​ളി​ൽ​നി​ന്നാ​യി 18,000 രൂ​പ ക​വ​ർ​ന്നു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. മു​ഖം​മൂ​ടി​യ​ണി​ഞ്ഞ മോ​ഷ്ടാ​വാ​ണ് ക​വ​ർ​ച്ച​ന​ട​ത്തി​യ​ത്. അ​ഷ​റ​ഫി​ന്‍റെ പി.​കെ.​സ്റ്റോ​റി​ലെ മേ​ശ​വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന 15,000 രൂ​പ ന​ഷ്ട​പ്പെ​ട്ടു. മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യം ഇ​വി​ട​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സ​മീ​പ​ത്തെ ബ​ഷീ​റി​ന്‍റെ നി​ജി സ്റ്റോ​റി​ൽ​നി​ന്ന് 3,000 രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്. നി​ജി​സ്റ്റോ​റി​നു സ​മീ​പം മോ​ഷ്ടാ​വി​ന്‍റേതെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു മു​ണ്ടും കി​ട​ന്നി​രു​ന്നു. ചു​ങ്ക​ത്തെ ബി​രി​യാ​ണി​സ്റ്റോ​റി​ലും വ​ട്ട​ന്പ​ല​ത്തെ സു​പ്പ​ർ​മാ​ർ​ക്ക​റ്റി​ലു​മെ​ല്ലാം മോ​ഷ്ടാ​വ് ക​യ​റി. ലി​വ ടെ​ക്സ്റ്റൈ​ൽ​സി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ചെ​ങ്കി​ലും സാ​ധ​ന​ങ്ങ​ളൊ​ന്നും ന​ഷ്ട​മാ​യി​ട്ടി​ല്ല

Previous Post

എൽഡിഎഫ്‌ ബഹുജന കൂട്ടായ്‌മ നാളെ

Next Post

റേഷൻ വിതരണത്തിന്​ ഗോഡൗണിൽ എത്തിച്ച അരിയിൽ പുഴുവെന്ന്​ പരാതി

Palakkad News

Palakkad News

Next Post
മാധ്യമങ്ങൾക്ക് അതിരുകൾ അരുത് മാധ്യമങ്ങളെ നിശബ്ദമാക്കരുത്

റേഷൻ വിതരണത്തിന്​ ഗോഡൗണിൽ എത്തിച്ച അരിയിൽ പുഴുവെന്ന്​ പരാതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News