Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണവും പണവും തട്ടിയ കേസ്; പ്രധാന പ്രതികൾ അറസ്റ്റിൽ

Palakkad News by Palakkad News
3 years ago
in CHITTUR, PALAKKAD
0
വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണവും പണവും തട്ടിയ കേസ്;  പ്രധാന പ്രതികൾ അറസ്റ്റിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണവും പണവും തട്ടിയ കേസ്; ജില്ലയിലെ പ്രധാന പ്രതികൾ അറസ്റ്റിൽ ..!

മീനാക്ഷപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് തൃശ്ശുർ സ്വദേശിയായ വ്യാപാരി തമിഴ്നാട് മധുരയിൽ വിവിധ ജ്വല്ലറിയിൽ സ്വർണ്ണം ഡിസ്പ്ലേയ്ക് കൊണ്ടു പോയി മടങ്ങി വരവെ 26.03.2023 തിയ്യതി പുലർച്ചെ മീനാക്ഷിപുരം സൂര്യപാറയിൽ വെച്ച് ഇയാൾ സഞ്ചരിച്ചിരുന്ന ബസ്സിനെ വാഹനം ഉപയോഗിച്ച് തടഞ്ഞ് നിർത്തി ബലമായി ബസ്സിൽ നിന്ന് പിടിച്ച് ഇറക്കി പ്രതികളുടെ വാഹനത്തിൽ കയറ്റി കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് വ്യാപാരിയുടെ കൈവശം ഉണ്ടായിരുന്ന 600 ഗ്രാം സ്വർണ്ണാഭരണവും പണവും തട്ടിയെടുത്ത് റോഡിൽ ഉപേക്ഷിച്ച കാര്യത്തിന് റിപ്പോർട്ടായ കേസ്സിൽ ബഹു.പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രി. ആർ.ആനന്ദ് IPS, ബഹു.ചിറ്റൂർ ഡി.വൈ.എസ്.പി ശ്രി.സുന്ദരൻ, കേസ്സിൻ്റെ അന്വേഷണ ഉദ്യോഗസ്ഥനായ മീനാക്ഷിപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ SHO എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രുപികരിച്ച് അന്വേഷണം നടത്തി വരവെ ഒളിവിൽ കഴിഞ്ഞു വരുന്ന ഈ കേസ്സിലെ മുഖ്യ സൂത്രധരാൻമ്മാരായ
1).അർജുൻ ആയാങ്കി(26) s/o രാജീവൻ, ആയാങ്കി വീട്,കപ്പക്കടവ്, അഴീക്കോട്,അഴിയ്ക്കൽ കണ്ണൂർ
2)മുഹമ്മദ് അനീസ് (30),s/o അഷറഫ്,പള്ളീച്ചൻ്റെ പുരയ്ക്കൽ വീട്,പരപ്പനങ്ങാടി(Po), മലപ്പുറം
എന്നീ പ്രതികളെ മഹാരാഷ്ട്ര പൂനെയിൽ നിന്ന് പിടികൂടിയിട്ടുള്ളതാണ്.

ബഹു.പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രി. ആർ.ആനന്ദ് IPSൻ്റെ ആജ്ഞാനുസാനരണം ബഹു.ചിറ്റൂർ ഡി.വൈ.എസ്.പി ശ്രി.സുന്ദരൻ അവറുകളുടെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ ജെ.മാത്യു , SI സുജിത് SCPOമാരായ വിനോദ് കുമാർ ,U ജെബിൻഷാ ,വിനോദ്‌കുമാർ , CPO ഷിബു എന്നിവരുപ്പെടുന്ന പ്രതേക അന്വേഷണ സംഘം ആണ് പ്രതികളെ പൂനെയിൽ പോയി പ്രതികളെ പിടികൂടിയത്.

Previous Post

നിയമവിരുദ്ധമായ ചീട്ടുകളി സംഘങ്ങൾ അറസ്റ്റിൽ

Next Post

യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Palakkad News

Palakkad News

Next Post
യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News