Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

വ​ർ​ക്​ ഷോ​പ്പു​ക​ളി​ല്‍ നി​ന്ന്​ ബൈ​ക്ക്​ മോ​ഷ​ണം; രണ്ടുപേർ അറസ്റ്റിൽ

Palakkad News by Palakkad News
5 years ago
in PATTAMBI
0
വ​ർ​ക്​ ഷോ​പ്പു​ക​ളി​ല്‍ നി​ന്ന്​ ബൈ​ക്ക്​ മോ​ഷ​ണം; രണ്ടുപേർ അറസ്റ്റിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബൈ​ക്ക്​ മോ​ഷ​ണം; രണ്ടുപേർ അറസ്റ്റിൽ

തൃ​ത്താ​ല: വ​ർ​ക്​ ഷോ​പ്പു​ക​ളി​ല്‍ നി​ന്ന്​ ബൈ​ക്കു​ക​ള്‍ മോ​ഷ്​​ടി​ക്കു​ന്ന ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്​​റ്റി​ല്‍. പ​ട്ടാ​മ്പി ക​രി​മ്പു​ള്ളി ഷാ​ബി​ത് (21), പ​ട്ടാ​മ്പി ക​ല്‍പ​ക സ്ട്രീ​റ്റി​ലു​ള്ള മു​ഹ​മ്മ​ദാ​ലി ജൗ​ഹ​ര്‍ (23) എ​ന്നി​വ​രെ​യാ​ണ് തൃ​ത്താ​ല പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ന്നും ഗാ​രേ​ജു​ക​ളി​ല്‍ നി​ന്നും ബൈ​ക്കു​ക​ള്‍ ഗു​ഡ്സ് വ​ണ്ടി​ക​ളി​ല്‍ ക​യ​റ്റി കൂ​മ​ന്‍ക​ല്ലു​ള്ള പൊ​ളി​കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ച് വി​ല്‍പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

മോ​ഷ​ണം പോ​യ ബൈ​ക്കി‍െൻറ ഉ​ട​മ​ക​ളു​ടെ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്ക​വെ ഗു​ഡ്സ് വാ​ഹ​ന​ത്തി​ല്‍ ബൈ​ക്കു​ക​ള്‍ ക​യ​റ്റി പോ​കു​ന്ന​ത് നി​രീ​ക്ഷി​ച്ച പൊ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തൃ​ത്താ​ല സി.​ഐ വി​ജ​യ​കു​മാ​ര്‍, എ​സ്‌.​ഐ ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Previous Post

മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം മു​ട​ങ്ങി

Next Post

വിദ്യാഭ്യാസ മേഖലയെക്കുറിച്ച് അറിയാത്ത മന്ത്രിയാണ് ശിവൻകുട്ടി :സി.ചന്ദ്രൻ

Palakkad News

Palakkad News

Next Post
വിദ്യാഭ്യാസ മേഖലയെക്കുറിച്ച് അറിയാത്ത മന്ത്രിയാണ് ശിവൻകുട്ടി :സി.ചന്ദ്രൻ

വിദ്യാഭ്യാസ മേഖലയെക്കുറിച്ച് അറിയാത്ത മന്ത്രിയാണ് ശിവൻകുട്ടി :സി.ചന്ദ്രൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News