Saturday, March 7, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ത്രിപുരയ്-ക്കായി നാടൊന്നിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
1
ഹർത്താൽ വിജയിപ്പിക്കുക: സംയുക്ത ട്രേഡ് യൂണിയൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ പുതുശേരിയിൽ നടന്ന ത്രിപുര ഐക്യദാർഢ്യ ഫണ്ട് ശേഖരണം

പാലക്കാട്
ത്രിപുരയിൽ ബിജെപി അധികാരത്തിൽ വന്നതു മുതൽ അക്രമങ്ങൾ അരങ്ങേറികൊണ്ടിരിക്കുകയാണ്‌. ഇടതുപക്ഷ പ്രവർത്തകരും മറ്റ്‌ ജനാധിപത്യ വിശ്വാസികളും വ്യാപകമായി ആക്രമിക്കപ്പെടുന്നു. സിപിഐ എം നേതാക്കളേയും പ്രവർത്തകരേയും നിരന്തരം വേട്ടയാടുകയാണ്‌.
ബിജെപി ആക്രമണത്തിൽ പരിക്കേറ്റ്‌ ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിക്കാൻ പോയ മുൻ മുഖ്യമന്ത്രി മണിക്‌സർക്കാരിനേയും മറ്റ്‌ നേതാക്കളേയും അതിക്രൂരമായാണ്‌ ആക്രമിച്ചത്‌.
സിപിഐ എം സംസ്ഥാനകമ്മിറ്റി ഓഫീസടക്കം അക്രമികൾ തീയിട്ടു. ബിജെപിയുടെ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ പൊരുതുന്ന ത്രിപുരയിലെ ജനങ്ങളെ സഹായിക്കാൻ ശനിയാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ജില്ലയിൽ ഫണ്ട് ശേഖരിച്ചു.
മുഴുവൻ ബ്രാഞ്ചുകളിലും പ്രവർത്തകർ വിവിധ സ്ക്വാഡുകളായി ധനസമാഹരണം നടത്തി. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ യാക്കര മുറിക്കാവിൽ ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകി. സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസ് പുതുശേരിയിലും ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ഇ എൻ സുരേഷ്ബാബു വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം, സി കെ ചാമുണ്ണി തേങ്കുറുശി, പി കെ ശശി കുലുക്കിലിയാട്, ടി കെ നാരയണദാസ് മുണ്ടൂർ, വി കെ ചന്ദ്രൻ ഒറ്റപ്പാലം, പി മമ്മിക്കുട്ടി എംഎൽഎ കൂറ്റനാട് സെന്റർ, വി ചെന്താമരാക്ഷൻ ചിറ്റൂർ എന്നിവിടങ്ങളിലും ധനശേഖരണത്തിന് നേതൃത്വം നൽകി.

Previous Post

ഹർത്താൽ വിജയിപ്പിക്കുക: സംയുക്ത ട്രേഡ് യൂണിയൻ

Next Post

അസം വെടിവെപ്പ്; മുസ്ലിം ഉന്മൂലന അജണ്ടയുടെ ഭാഗം: പോപുലര്‍ ഫ്രണ്ട്

Palakkad News

Palakkad News

Next Post
അസം വെടിവെപ്പ്; മുസ്ലിം ഉന്മൂലന അജണ്ടയുടെ ഭാഗം: പോപുലര്‍ ഫ്രണ്ട്

അസം വെടിവെപ്പ്; മുസ്ലിം ഉന്മൂലന അജണ്ടയുടെ ഭാഗം: പോപുലര്‍ ഫ്രണ്ട്

Comments 1

  1. V.Sankaran says:
    4 years ago

    ബക്കറ്റ് പിരിവകുമ്പോൾ എത്ര കിട്ടി എന്നോ ആരോടും കണക്കു ബോഡിപ്പിക്കേണ്ടല്ലോ. അപ്പോൾ ഇഷ്ടംപോലെ ചെയ്യാം.
    വളരെ നല്ല രീതിയിൽ തട്ടിപ്പു നടത്താം.

    Reply

Leave a Reply to V.Sankaran Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പി.കെ.ശശി ഒന്നിനുംകൊള്ളാത്തവൻ: ഇ.എൻ. സുരേഷ് ബാബു

പി.കെ.ശശി ഒന്നിനുംകൊള്ളാത്തവൻ: ഇ.എൻ. സുരേഷ് ബാബു

March 5, 2026
ഡോക്ടറെ കൈയേറ്റം ചെയ്തു രോഗിയുടെ ഭര്‍ത്താവ്  അറസ്റ്റിൽ

മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു

March 5, 2026
സിപിഎം വിമത കണ്‍വൻഷൻ: പി.കെ. ശശി ഉദ്ഘാടകൻ

പികെ ശശിയെ പുറത്താക്കി സിപിഎം

March 5, 2026
ഇത് വിപ്ലവകാരികളുടെ കണ്‍വെൻഷൻ,CPMനെതിരെ ആഞ്ഞടിച്ച്‌ PK ശശി

ഇത് വിപ്ലവകാരികളുടെ കണ്‍വെൻഷൻ,CPMനെതിരെ ആഞ്ഞടിച്ച്‌ PK ശശി

March 5, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News