Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ജില്ലയില്‍ ഇന്ന് 634 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in Uncategorized
0
ജില്ലയില്‍ ഇന്ന് 634 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 634 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

759 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 6) 634 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 474 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 146 പേർ, 12 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.759 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 6095 പരിശോധന നടത്തിയതിലാണ് 634 പേർക്ക് രോഗം സ്ഥിരീകരിച്ചത്.10.40 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 55 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 23 പേർ

എരിമയൂർ, മാത്തൂർ സ്വദേശികൾ 22 പേർ വീതം

ചെർപ്പുളശ്ശേരി, നാഗലശ്ശേരി സ്വദേശികൾ 18 പേർ വീതം

കാവശ്ശേരി, വടക്കഞ്ചേരി സ്വദേശികൾ 17 പേർ വീതം

വണ്ടാഴി സ്വദേശികൾ 16 പേർ

ഒറ്റപ്പാലം സ്വദേശികൾ 15 പേർ

മുതുതല സ്വദേശികൾ 14 പേർ

തിരുമിറ്റക്കോട്, വാണിയംകുളം സ്വദേശികൾ 13 പേർ വീതം

കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, പട്ടിത്തറ, തെങ്കര, തൃത്താല, തരൂർ സ്വദേശികൾ 11 പേർ വീതം

കുഴൽമന്നം സ്വദേശികൾ 10 പേർ

ആനക്കര, മണ്ണാർക്കാട്, കണ്ണമ്പ്ര, കുമരംപുത്തൂർ, തേങ്കുറിശ്ശി സ്വദേശികൾ 9 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കോട്ടോപ്പാടം, നെല്ലായ, പുതുപ്പരിയാരം സ്വദേശികൾ 8 പേർ വീതം

അഗളി, അലനല്ലൂർ, പരുതൂർ, പുതുശ്ശേരി, തച്ചമ്പാറ, സ്വദേശികൾ 7 പേർ വീതം

ആലത്തൂർ, കപ്പൂർ, മുതലമട, നെന്മാറ, പുതുക്കോട് സ്വദേശികൾ 6 പേർ വീതം

അമ്പലപ്പാറ, അയിലൂർ, കാരാകുറിശ്ശി, കരിമ്പ, കരിമ്പുഴ, കൊല്ലങ്കോട്, കൊപ്പം, ലക്കിടി-പേരൂർ, പെരുമാട്ടി, പിരായിരി, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, ഷൊർണ്ണൂർ, തിരുവേഗപ്പുറ, വടവന്നൂർ സ്വദേശികൾ 5 പേർ വീതം

ചാലിശ്ശേരി, കൊടുമ്പ്, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, വടകരപ്പതി, സ്വദേശികൾ 4 പേർ വീതം

ചളവറ, കണ്ണാടി, കുത്തനൂർ, മങ്കര, മേലാർകോട്, നല്ലേപ്പിള്ളി, ഷോളയൂർ, ശ്രീകൃഷ്ണപുരം, വെള്ളിനേഴി സ്വദേശികൾ 3 പേർ വീതം

അകത്തെതറ, അനങ്ങനടി, എലപ്പുള്ളി, കോങ്ങാട്, കോട്ടായി,
മണ്ണൂർ, ഓങ്ങല്ലൂർ, പല്ലശ്ശന, പട്ടഞ്ചേരി, പെരിങ്ങോട്ടുകുറിശ്ശി, പുതുനഗരം സ്വദേശികൾ 2 പേർ വീതം

എരുത്തേമ്പതി, മലമ്പുഴ, മുണ്ടൂർ, പറളി, പട്ടാമ്പി പെരുവെമ്പ്, തച്ചനാട്ടുകര, വല്ലപ്പുഴ, വിളയൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7923 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 11 പേർ ആലപ്പുഴ ജില്ലയിലും 15 പേർ വീതം എറണാകുളം, ഇടുക്കി ജില്ലകളിലും16 പേർ കൊല്ലം ജില്ലയിലും 17 പേർ കോട്ടയം ജില്ലയിലും 18 പേർ പത്തനംതിട്ട ജില്ലയിലും 21 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 76 പേർ കോഴിക്കോട് ജില്ലയിലും 70 പേർ തൃശ്ശൂർ ജില്ലയിലും 212 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

Previous Post

പാലക്കാട് ജില്ല ജയിലിൽ തടവുകാരൻ ആത്മഹത്യാശ്രമം നടത്തി.

Next Post

സ്കൗട്ട് മാസ്റ്റർ, കബ്ബ് മാസ്റ്റർ മാർക്കുള്ള റിഫ്രഷർ കോഴ്‌സ് ആരംഭിച്ചു

Palakkad News

Palakkad News

Next Post
സ്കൗട്ട് മാസ്റ്റർ, കബ്ബ് മാസ്റ്റർ മാർക്കുള്ള റിഫ്രഷർ കോഴ്‌സ് ആരംഭിച്ചു

സ്കൗട്ട് മാസ്റ്റർ, കബ്ബ് മാസ്റ്റർ മാർക്കുള്ള റിഫ്രഷർ കോഴ്‌സ് ആരംഭിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News