Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 720 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 720 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 720 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1108 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 3) 720 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 506 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 205 പേർ, 6 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും.1108 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 5268 പരിശോധന നടത്തിയതിലാണ് 720 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 13.66 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

ഷൊർണൂർ നഗരസഭ സ്വദേശികൾ 53 പേർ

പാലക്കാട് നഗരസഭ, ഒറ്റപ്പാലം നഗരസഭാ സ്വദേശികൾ 45 പേർ വീതം

വാണിയംകുളം സ്വദേശികൾ 34 പേർ

അമ്പലപ്പാറ സ്വദേശികൾ 30 പേർ

അയിലൂർ സ്വദേശികൾ 24 പേർ

ഓങ്ങല്ലൂർ സ്വദേശികൾ 23 പേർ

മേലാർകോട് സ്വദേശികൾ 18 പേർ

അനങ്ങനടി സ്വദേശികൾ 15 പേർ

ചളവറ, പറളി സ്വദേശികൾ 14 പേർ വീതം

അലനല്ലൂർ സ്വദേശികൾ 13 പേർ

ലക്കിടി-പേരൂർ, പുതുശ്ശേരി സ്വദേശികൾ 12 പേർ വീതം

കാവശ്ശേരി സ്വദേശികൾ 11 പേർ

അഗളി, മണ്ണാർക്കാട്, എരിമയൂർ, കൊപ്പം, കോട്ടോപ്പാടം, മങ്കര സ്വദേശികൾ 10 പേർ വീതം

ചെർപ്പുളശ്ശേരി, തിരുമിറ്റക്കോട് സ്വദേശികൾ 9 പേർ വീതം

പുതുപ്പരിയാരം, തെങ്കര, തിരുവേഗപ്പുറ, വിളയൂർ സ്വദേശികൾ 8 പേർ വീതം

അകത്തേത്തറ, കണ്ണാടി, മുതലമട, വടക്കഞ്ചേരി സ്വദേശികൾ 7 പേർ വീതം

ചാലിശ്ശേരി, എലപ്പുള്ളി, കടമ്പഴിപ്പുറം, കാരാക്കുറിശ്ശി, കൊടുമ്പ്, കുലുക്കല്ലൂർ, മാത്തൂർ, നെന്മാറ, പട്ടാമ്പി, പെരുമാട്ടി, പിരായിരി, തൃത്താല, വടവന്നൂർ സ്വദേശികൾ 6 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കാഞ്ഞിരപ്പുഴ, കൊല്ലങ്കോട്, കുഴൽമന്നം, പട്ടിത്തറ, പെരുവമ്പ്, തേങ്കുറിശ്ശി, തൃക്കടീരി സ്വദേശികൾ 5 പേർ വീതം

കണ്ണമ്പ്ര, കരിമ്പ, കോങ്ങാട്, പുത്തൂർ, പുതുക്കോട്, തരൂർ, വണ്ടാഴി, വെള്ളിനേഴി സ്വദേശികൾ 4 പേർ വീതം

ആലത്തൂർ, ആനക്കര, കരിമ്പുഴ, കേരളശ്ശേരി, കുമരംപുത്തൂർ, മണ്ണൂർ, മുണ്ടൂർ, മുതുതല, നാഗലശ്ശേരി, പട്ടഞ്ചേരി, പൂക്കോട്ടുകാവ്, വല്ലപ്പുഴ സ്വദേശികൾ 3 പേർ വീതം

കപ്പൂർ, കിഴക്കഞ്ചേരി, കൊടുവായൂർ, മരുതറോഡ്, നെല്ലിയാമ്പതി, പുതുനഗരം, ശ്രീകൃഷ്ണപുരം സ്വദേശികൾ 2 പേർ വീതം

കൊഴിഞ്ഞാമ്പാറ, കുത്തനൂർ, മലമ്പുഴ, പല്ലശ്ശന, പരുതൂർ, പെരിങ്ങോട്ടുകുറിശ്ശി, പൊൽപ്പുള്ളി, തച്ചമ്പാറ, തച്ചനാട്ടുകര സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 8465 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 11 പേർ ആലപ്പുഴ ജില്ലയിലും 13 പേർ എറണാകുളം ജില്ലയിലും 15 പേർ വീതം കൊല്ലം, ഇടുക്കി ജില്ലകളിലും 17 പേർ കോട്ടയം ജില്ലയിലും 18 പേർ പത്തനംതിട്ട ജില്ലയിലും 20 പേർ തിരുവനന്തപുരം ജില്ലയിലും 21 പേർ കണ്ണൂർ ജില്ലയിലും 71 പേർ കോഴിക്കോട് ജില്ലയിലും 52 പേർ തൃശ്ശൂർ ജില്ലയിലും 232 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

ജില്ലാ വനിതാ ശിശു ആശുപത്രിയിൽ അതിക്രമം; പ്രതികൾ പിടിയിൽ

Next Post

രാത്രിയിൽ ബൈക്ക് മോഷ്ടിക്കപ്പെട്ടു.

Palakkad News

Palakkad News

Next Post
രാത്രിയിൽ ബൈക്ക് മോഷ്ടിക്കപ്പെട്ടു.

രാത്രിയിൽ ബൈക്ക് മോഷ്ടിക്കപ്പെട്ടു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News