Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1996 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 2237 പേർ‍ക്ക് രോഗമുക്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 1996 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 2237 പേർ‍ക്ക് രോഗമുക്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1996 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 2237 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 1996 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 2237 പേർ‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 9) 1996 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1377 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 601പേർ, 17 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും. 2237 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 10811
പരിശോധന നടത്തിയതിലാണ് 1996 പേർക്ക് രോഗം സ്ഥിരീകരിച്ചത്.18.46 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ 133 പേർ

ഷൊർണൂർ സ്വദേശികൾ 75 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 72 പേർ

തിരുവേഗപ്പുറ സ്വദേശികൾ 67 പേർ

ഒറ്റപ്പാലം സ്വദേശികൾ 58 പേർ

കൊപ്പം, വാണിയംകുളം സ്വദേശികൾ 55 പേർ വീതം

തൃക്കടീരി സ്വദേശികൾ 53 പേർ

മണ്ണൂർ, പുതുശ്ശേരി സ്വദേശികൾ 40 പേർ വീതം

ലക്കിടിപേരൂർ
സ്വദേശികൾ 35 പേർ

മുണ്ടൂർ, വടക്കഞ്ചേരി സ്വദേശികൾ 34 പേർ വീതം

അമ്പലപ്പാറ, പരുതൂർ സ്വദേശികൾ 33 പേർ വീതം

മണ്ണാർക്കാട് സ്വദേശികൾ 32 പേർ

പുതുപ്പരിയാരം സ്വദേശികൾ 31 പേർ

കാഞ്ഞിരപ്പുഴ, തരൂർ സ്വദേശികൾ 30 പേർ വീതം

എരുത്തേമ്പതി സ്വദേശികൾ 29 പേർ

പെരുവമ്പ് സ്വദേശികൾ 28 പേർ

കൊടുമ്പ്, തിരുമിറ്റക്കോട്, വിളയൂർ സ്വദേശികൾ 27 പേർ വീതം

നല്ലേപ്പിള്ളി, തെങ്കരസ്വദേശികൾ 26 പേർ വീതം

കടമ്പഴിപ്പുറം, പറളി, പട്ടാമ്പി സ്വദേശികൾ 25 പേർ വീതം

പൂക്കോട്ടുകാവ് സ്വദേശികൾ 24 പേർ

കോട്ടോപ്പാടം സ്വദേശികൾ 22 പേർ

മരുതറോഡ്, വടകരപ്പതി സ്വദേശികൾ 21 പേർ വീതം

കുമരംപുത്തൂർ സ്വദേശികൾ 20 പേർ

അലനല്ലൂർ, കപ്പൂർ, നെന്മാറ, തൃത്താല, വെള്ളിനേഴി സ്വദേശികൾ 19 പേർ വീതം

കുലുക്കല്ലൂർ, ഓങ്ങല്ലൂർ, പട്ടിത്തറ, തച്ചമ്പാറ സ്വദേശികൾ 18 പേർ വീതം

അകത്തേത്തറ, അനങ്ങനടി, ചിറ്റൂർ-തത്തമംഗലം, എലപ്പുള്ളി, എരിമയൂർ, വണ്ടാഴി സ്വദേശികൾ 17 പേർ വീതം

കോട്ടായി സ്വദേശികൾ16 പേർ

നാഗലശ്ശേരി സ്വദേശികൾ 15 പേർ

കണ്ണാടി, കാരാകുറിശ്ശി, മലമ്പുഴ, പെരിങ്ങോട്ടുകുറിശ്ശി, ശ്രീകൃഷ്ണപുരം
സ്വദേശികൾ 14 പേർ വീതം

ചെർപ്പുളശ്ശേരി, മുതുതല, പെരുമാട്ടി സ്വദേശികൾ 13 പേർ വീതം

ആലത്തൂർ, കോങ്ങാട്, പല്ലശ്ശന സ്വദേശികൾ 12 പേർ വീതം

കൊല്ലങ്കോട് സ്വദേശികൾ 11 പേർ

ആനക്കര, കാവശ്ശേരി, കുഴൽമന്നം, പുതുനഗരം, തച്ചനാട്ടുകര, തേങ്കുറിശ്ശി വല്ലപ്പുഴ സ്വദേശികൾ 10 പേർ വീതം

അയിലൂർ, മുതലമട, നെല്ലായ, പട്ടഞ്ചേരി, വടവന്നൂർ സ്വദേശികൾ 9 പേർ വീതം

ചാലിശ്ശേരി, കണ്ണമ്പ്ര, കരിമ്പ, കൊടുവായൂർ, പിരായിരി, പൊൽപ്പുള്ളി സ്വദേശികൾ 8 പേർ വീതം

ചളവറ, കൊഴിഞ്ഞാമ്പാറ, മങ്കര, മാത്തൂർ സ്വദേശികൾ 7 പേർ വീതം

എലവഞ്ചേരി സ്വദേശികൾ
6 പേർ

കരിമ്പുഴ, കുത്തനൂർ, മേലാർകോട് സ്വദേശികൾ 5 പേർ വീതം

അഗളി,കേരളശ്ശേരി സ്വദേശികൾ 4 പേർ വീതം

നെല്ലിയാമ്പതി, പുതുക്കോട്, ഷോളയൂർ സ്വദേശികൾ 2 പേർ വീതം

പുതൂർ സ്വദേശിയായ ഒരാൾ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12028 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 6 പേർ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും 7 പേർ കോട്ടയം ജില്ലയിലും 11 പേർ കൊല്ലം ജില്ലയിലും 13 പേർ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 14 പേർ പത്തനംതിട്ട ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും 26 പേർ എറണാകുളം ജില്ലയിലും 34 പേർ കോഴിക്കോട് ജില്ലകളിലും 144 പേർ തൃശ്ശൂർ ജില്ലയിലും 303 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

Previous Post

പെരുവമ്പിൽ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം.

Next Post

ഒറ്റപ്പാലത്ത് വയോധിക കൊല്ലപ്പെട്ടു; ഒരാള്‍ പിടിയില്‍

Palakkad News

Palakkad News

Next Post
ഒറ്റപ്പാലത്ത് വയോധിക കൊല്ലപ്പെട്ടു; ഒരാള്‍ പിടിയില്‍

ഒറ്റപ്പാലത്ത് വയോധിക കൊല്ലപ്പെട്ടു; ഒരാള്‍ പിടിയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News