Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1948 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 1924 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-19.33
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1948 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

2290 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 19) 1948 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1270 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 652 പേർ, 22 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 4 പേർ എന്നിവർ ഉൾപ്പെടും.
2290 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 9801 പരിശോധന നടത്തിയതിലാണ് 1948 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
19.87 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 124 പേർ

കോട്ടായി സ്വദേശികൾ 63 പേർ

കൊടുവായൂർ സ്വദേശികൾ 58 പേർ

നെന്മാറ സ്വദേശികൾ 54 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 51 പേർ

ഓങ്ങല്ലൂർ സ്വദേശികൾ 44 പേർ

ഒറ്റപ്പാലം സ്വദേശികൾ 42 പേർ

പരുതൂർ സ്വദേശികൾ 41 പേർ

മണ്ണൂർ സ്വദേശികൾ 40 പേർ

അനങ്ങനടി സ്വദേശികൾ 39 പേർ

പല്ലശ്ശന സ്വദേശികൾ 37 പേർ

കണ്ണമ്പ്ര സ്വദേശികൾ 35 പേർ

ചിറ്റൂർ-തത്തമംഗലം, കൊപ്പം, മേലാർകോട്, ഷോർണൂർ, തൃത്താല, സ്വദേശികൾ 34 പേർ വീതം

അലനല്ലൂർ സ്വദേശികൾ 33 പേർ

കടമ്പഴിപ്പുറം, കുലുക്കല്ലൂർ, പട്ടിത്തറ സ്വദേശികൾ 31 പേർ വീതം

തിരുവേഗപ്പുറ സ്വദേശികൾ 29 പേർ വീതം

ആലത്തൂർ സ്വദേശികൾ 28 പേർ

എരിമയൂർ സ്വദേശികൾ 26 പേർ

കണ്ണാടി, പിരായിരി സ്വദേശികൾ 25 പേർ വീതം

ചെർപ്പുളശ്ശേരി, തിരുമിറ്റക്കോട് സ്വദേശികൾ 24 പേർ വീതം

വിളയൂർ സ്വദേശികൾ 22 പേർ

അയിലൂർ, പട്ടാമ്പി സ്വദേശികൾ 21 പേർ വീതം

അഗളി, കരിമ്പുഴ, തൃക്കടീരി വാണിയംകുളം സ്വദേശികൾ 20 പേർ വീതം

ആനക്കര, കോങ്ങാട്, ലക്കിടി പേരൂർ, പുതുശ്ശേരി, തരൂർ സ്വദേശികൾ 19 പേർ വീതം

അമ്പലപ്പാറ, നെല്ലായ, വല്ലപ്പുഴ സ്വദേശികൾ 18 പേർ വീതം

മണ്ണാർക്കാട്, ചാലിശ്ശേരി, കാഞ്ഞിരപ്പുഴ, കപ്പൂർ, കുഴൽമന്ദം, പെരുമാട്ടി, പൊൽപ്പുള്ളി, തെങ്കര സ്വദേശികൾ 17 പേർ വീതം

കാരാക്കുറിശ്ശി, നല്ലേപ്പിള്ളി, പെരുവെമ്പ്, വടക്കഞ്ചേരി സ്വദേശികൾ 16 പേർ വീതം

കാവശ്ശേരി ,പറളി, ശ്രീകൃഷ്ണപുരം സ്വദേശികൾ 15 പേർ വീതം

അകത്തെതറ, കോട്ടോപ്പാടം, മലമ്പുഴ, മുണ്ടൂർ സ്വദേശികൾ 13 പേർ വീതം

കൊല്ലങ്കോട്, മുതലമട, മുതുതല സ്വദേശികൾ 12 പേർ വീതം

കുമരംപുത്തൂർ, പുതുക്കോട്, തച്ചനാട്ടുകര, വണ്ടാഴി സ്വദേശികൾ 11 പേർ വീതം

എലവഞ്ചേരി, കൊഴിഞ്ഞാമ്പാറ, തേങ്കുറിശ്ശി സ്വദേശികൾ 10 പേർ വീതം

നാഗലശ്ശേരി,പട്ടഞ്ചേരി, പെരിങ്ങോട്ടുകുറിശ്ശി, ഷോളയൂർ സ്വദേശികൾ 9 പേർ വീതം

ചളവറ, കൊടുമ്പ്, കുത്തനൂർ, മങ്കര, മാത്തൂർ, വടകരപ്പതി, വടവന്നൂർ സ്വദേശികൾ 8 പേർ വീതം

മരുതറോഡ്, പുതുനഗരം, പുതുപ്പരിയാരം സ്വദേശികൾ 7 പേർ വീതം

കേരളശ്ശേരി, തച്ചമ്പാറ, സ്വദേശികൾ 6 പേർ വീതം

എലപ്പുള്ളി, കരിമ്പ, പൂക്കോട്ടുകാവ് സ്വദേശികൾ 5 പേർ വീതം

വെള്ളിനേഴി സ്വദേശികൾ 3 പേർ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 14172 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 3 പേർ കോട്ടയം ജില്ലയിലും 4 പേർ വയനാട് ജില്ലയിലും 5 പേർ വീതം പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിലും
7 പേർ തിരുവനന്തപുരം ജില്ലയിലും 9 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 42 പേർ കോഴിക്കോട് ജില്ലയിലും 46 പേർ എറണാകുളം ജില്ലയിലും 94 പേർ തൃശ്ശൂർ ജില്ലയിലും 199 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

കുലുക്കല്ലൂർ സഹകരണ ക്രെഡിറ്റ്‌ സംഘത്തിൽ 45 ലക്ഷം രൂപയുടെ തട്ടിപ്പ്

Next Post

നിര്യാതയായി

Palakkad News

Palakkad News

Next Post
നിര്യാതയായി

നിര്യാതയായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News