Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1882 പേര്‍ക്ക് കോവിഡ് 19, TPR- 18.56

Palakkad News by Palakkad News
5 years ago
in PALAKKAD
0
ആൻ്റിജൻക്യാമ്പ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1882 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1284 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ആഗസ്ത് 1) 1882 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1522 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 334 പേർ, 22 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 4 പേർ എന്നിവർ ഉൾപ്പെടും.

1284 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 10138 പരിശോധന നടത്തിയതിലാണ് 1882 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
18.56 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 119 പേർ

അനങ്ങനടി സ്വദേശികൾ 74 പേർ

അലനല്ലൂർ സ്വദേശികൾ 73 പേർ

വണ്ടാഴി സ്വദേശികൾ 67 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ 58 പേർ

തിരുവേഗപ്പുറ സ്വദേശികൾ 57

അമ്പലപ്പാറ സ്വദേശികൾ 50 പേർ

കുമരംപുത്തൂർ സ്വദേശികൾ 44 പേർ

പട്ടാമ്പി സ്വദേശികൾ 43 പേർ

ഒറ്റപ്പാലം സ്വദേശികൾ 42 പേർ

പട്ടിത്തറ, കപ്പൂർ, തൃക്കടീരി സ്വദേശികൾ 41 പേർ വീതം

ആലത്തൂർ, കരിമ്പുഴ, പിരായിരി സ്വദേശികൾ 40 പേർ വീതം

ഷൊർണ്ണൂർ, ഓങ്ങല്ലൂർ സ്വദേശികൾ 34 പേർ വീതം

കൊപ്പം സ്വദേശികൾ 31 പേർ

കാവശ്ശേരി, ചാലിശ്ശേരി കുലുക്കല്ലൂർ സ്വദേശികൾ 30 പേർ വീതം

പുതുക്കോട് സ്വദേശികൾ 29 പേർ

അഗളി സ്വദേശികൾ 27 പേർ

വാണിയംകുളം, വിളയൂർ, മേലാർകോട് സ്വദേശികൾ 26 പേർ വീതം

എരിമയൂർ സ്വദേശികൾ 23 പേർ

പറളി, കോങ്ങാട് സ്വദേശികൾ 22 പേർ വീതം

അകത്തെതറ, നല്ലേപ്പിള്ളി, പെരുമാട്ടി സ്വദേശികൾ
21 പേർ വീതം

വടക്കഞ്ചേരി, തൃത്താല, മണ്ണൂർ സ്വദേശികൾ 20 പേർ വീതം

കടമ്പഴിപ്പുറം സ്വദേശികൾ 18 പേർ

നെന്മാറ സ്വദേശികൾ 17 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 16 പേർ

നെല്ലായ, ലക്കിടി-പേരൂർ, പല്ലശ്ശന, ശ്രീകൃഷ്ണപുരം സ്വദേശികൾ 15 പേർ വീതം

മരുതറോഡ്, പെരിങ്ങോട്ടുകുറിശ്ശി, ആനക്കര, ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 14 പേർ വീതം

വല്ലപ്പുഴ, മുണ്ടൂർ, മുതലമട സ്വദേശികൾ 13 പേർ വീതം

മലമ്പുഴ, പട്ടഞ്ചേരി, തച്ചനാട്ടുകര, അയിലൂർ, പുതുപരിയാരം സ്വദേശികൾ 12 പേർ വീതം

കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കണ്ണമ്പ്ര സ്വദേശികൾ 11 പേർ വീതം

ചളവറ, കോട്ടോപ്പാടം സ്വദേശികൾ 10 പേർ വീതം

നാഗലശ്ശേരി, കൊല്ലങ്കോട്, തരൂർ, പൂക്കോട്ടുകാവ് സ്വദേശികൾ 9 പേർ വീതം

എലവഞ്ചേരി, പരുതൂർ, കൊടുമ്പ്, കുഴൽമന്ദം സ്വദേശികൾ 8 പേർ വീതം

തിരുമിറ്റക്കോട്, പുതൂർ, സ്വദേശികൾ 7 പേർ വീതം

തെങ്കര, പെരുവെമ്പ്, മണ്ണാർക്കാട്, മങ്കര, കൊഴിഞ്ഞാമ്പാറ, നെല്ലിയാമ്പതി സ്വദേശികൾ 6 പേർ വീതം

മുതുതല, ഷോളയൂർ, വെള്ളിനേഴി, കോട്ടായി, വടവന്നൂർ സ്വദേശികൾ 5 പേർ വീതം

തേങ്കുറിശ്ശി, കാരാക്കുറിശ്ശി, എലപ്പുള്ളി, പുതുനഗരം, പുതുശ്ശേരി സ്വദേശികൾ 4 പേർ വീതം

മാത്തൂർ, വടകരപതി, കരിമ്പ, കേരളശ്ശേരി സ്വദേശികൾ 3 പേർ വീതം

കൊടുവായൂർ സ്വദേശികൾ 2 പേർ

പൊൽപ്പുള്ളി, കണ്ണാടി, എരുത്തേമ്പതി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12670 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ വീതം വയനാട്, കോട്ടയം
ജില്ലകളിലും 4 പേർ വീതം ആലപ്പുഴ, കണ്ണൂർ ജില്ലകളിലും 5 പേർ വീതം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും 6 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 20 പേർ കോഴിക്കോട് ജില്ലയിലും 23 പേർ എറണാകുളം ജില്ലയിലും 64 പേർ തൃശ്ശൂർ ജില്ലയിലും 100 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

വടക്കഞ്ചേരി ശ്രുതിയുടെ മരണം കൊലപാതകം

Next Post

വിദ്യാഭ്യാസ മേഖലയിലെ സീറ്റ് അപര്യാപ്തത; ഫ്രറ്റേണിറ്റി എംഎല്‍എക്ക് നിവേദനം സമർപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News