Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 2209 പേര്‍ക്ക് കോവിഡ് , TPR-21.83

Palakkad News by Palakkad News
4 years ago
in PALAKKAD
0
ആൻ്റിജൻക്യാമ്പ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2209 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1295 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 31) 2209 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1587 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 587 പേർ, 20 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 15 പേർ എന്നിവർ ഉൾപ്പെടും.

1295 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 10115 പരിശോധന നടത്തിയതിലാണ് 2209 പേർക്ക് രോഗം സ്ഥിരീകരിച്ചത്.21.83 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

കപ്പൂർ സ്വദേശികൾ 166 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ 155 പേർ

കാരാക്കുറിശ്ശി സ്വദേശികൾ 72 പേർ

കോട്ടോപ്പാടം സ്വദേശികൾ 71 പേർ

ഒറ്റപ്പാലം സ്വദേശികൾ 59 പേർ

വിളയൂർ സ്വദേശികൾ 57 പേർ

ആനക്കര സ്വദേശികൾ 54 പേർ

അലനല്ലൂർ സ്വദേശികൾ 53 പേർ

ശ്രീകൃഷ്ണപുരം സ്വദേശികൾ 48 പേർ

ഷൊർണ്ണൂർ സ്വദേശികൾ 45 പേർ

കണ്ണമ്പ്ര സ്വദേശികൾ 41 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 40 പേർ

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 37 പേർ

കോങ്ങാട്, പുതുപ്പരിയാരം സ്വദേശികൾ 36 പേർ വീതം

മുതുതല, പട്ടിത്തറ സ്വദേശികൾ 34 പേർ വീതം

കൊപ്പം സ്വദേശികൾ 33 പേർ

ചിറ്റൂർ-തത്തമംഗലം, വടക്കഞ്ചേരി സ്വദേശികൾ 32 പേർ വീതം

കടമ്പഴിപ്പുറം സ്വദേശികൾ 31 പേർ

ആലത്തൂർ, കുമരംപുത്തൂർ, ലക്കിടിപേരൂർ സ്വദേശികൾ 30 പേർ വീതം

വാണിയംകുളം സ്വദേശികൾ 29 പേർ

കരിമ്പുഴ സ്വദേശികൾ 28 പേർ

അനങ്ങനടി, കണ്ണാടി സ്വദേശികൾ 27 പേർ വീതം

അകത്തേത്തറ, ചളവറ, മാത്തൂർ, നെന്മാറ സ്വദേശികൾ 26 പേർ വീതം

മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ സ്വദേശികൾ 25 പേർ വീതം

അമ്പലപ്പാറ, നാഗലശ്ശേരി സ്വദേശികൾ 24 പേർ വീതം

കൊഴിഞ്ഞാമ്പാറ സ്വദേശികൾ 22 പേർ

കുഴൽമന്ദം സ്വദേശികൾ 21 പേർ

മുണ്ടൂർ സ്വദേശികൾ 20 പേർ

തൃത്താല സ്വദേശികൾ 19 പേർ

എരിമയൂർ, ഓങ്ങല്ലൂർ, പറളി, പെരുമാട്ടി, പൂക്കോട്ടുകാവ്, തൃക്കടീരി സ്വദേശികൾ 18 പേർ വീതം

എലവഞ്ചേരി, കുത്തനൂർ, പെരുവെമ്പ് സ്വദേശികൾ 17 പേർ വീതം

അഗളി, ഷോളയൂർ, തിരുവേഗപ്പുറ സ്വദേശികൾ 16 പേർ വീതം

പട്ടാമ്പി, തിരുമിറ്റക്കോട്, വണ്ടാഴി സ്വദേശികൾ 15 പേർ വീതം

കൊല്ലങ്കോട്, കുലുക്കല്ലൂർ, മുതലമട, തെങ്കര സ്വദേശികൾ 14 പേർ വീതം

നല്ലേപ്പിള്ളി സ്വദേശികൾ 13 പേർ

പരുതൂർ, തേങ്കുറിശ്ശി സ്വദേശികൾ 12 പേർ വീതം

പല്ലശ്ശന, പുതുശ്ശേരി സ്വദേശികൾ 11 പേർ വീതം

ചെർപ്പുളശ്ശേരി, കാവശ്ശേരി, കൊടുവായൂർ, മരുതറോഡ്, മേലാർകോട്, പിരായിരി, വെള്ളിനേഴി സ്വദേശികൾ 10 പേർ വീതം

ചാലിശ്ശേരി, വടവന്നൂർ സ്വദേശികൾ 9 പേർ വീതം

കോട്ടായി, തച്ചനാട്ടുകര സ്വദേശികൾ 8 പേർ വീതം

നെല്ലായ, വല്ലപ്പുഴ സ്വദേശികൾ 7 പേർ വീതം

എലപ്പുള്ളി, എരുത്തേമ്പതി, കൊടുമ്പ്, മങ്കര, പൊൽപ്പുള്ളി, പുതുക്കോട്, തരൂർ സ്വദേശികൾ 6 പേർ വീതം

അയിലൂർ, പട്ടഞ്ചേരി, പുതുനഗരം സ്വദേശികൾ 5 പേർ വീതം

കരിമ്പ, മലമ്പുഴ, മണ്ണൂർ, തച്ചമ്പാറ, വടകരപ്പതി സ്വദേശികൾ 3 പേർ വീതം

പുതൂർ സ്വദേശിയായ ഒരാൾ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12110 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ വീതം വയനാട്, കോട്ടയം
ജില്ലകളിലും 4 പേർ വീതം തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12 പേർ ഇടുക്കി ജില്ലയിലും 18 പേർ കോഴിക്കോട് ജില്ലയിലും 21 പേർ എറണാകുളം ജില്ലയിലും 76 പേർ തൃശ്ശൂർ ജില്ലയിലും 128 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ആൻ്റിജൻക്യാമ്പ്

Next Post

ബ്രേക്ക് ഡൗൺ. (കവിത.)

Palakkad News

Palakkad News

Next Post
ബ്രേക്ക് ഡൗൺ. (കവിത.)

ബ്രേക്ക് ഡൗൺ. (കവിത.)

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News