Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1095 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 1095 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1095 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1013 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 22) 1095 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 770 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 311 പേർ, 8 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 6 പേർ എന്നിവർ ഉൾപ്പെടും.1013 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 5952 പരിശോധന നടത്തിയതിലാണ് 1095 പേർക്ക് രോഗം സ്ഥിരീകരിച്ചത്.18.39 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 88 പേർ

ഒറ്റപ്പാലം സ്വദേശികൾ 64 പേർ

പെരുമാട്ടി സ്വദേശികൾ 56 പേർ

അഗളി സ്വദേശികൾ 47 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 46 പേർ

കപ്പൂർ സ്വദേശികൾ 36 പേർ

തിരുവേഗപ്പുറ സ്വദേശികൾ 32 പേർ

കാവശ്ശേരി സ്വദേശികൾ 28 പേർ

അമ്പലപ്പാറ സ്വദേശികൾ 24 പേർ

മുതുതല സ്വദേശികൾ 23 പേർ

അനങ്ങനടി, അലനല്ലൂർ സ്വദേശികൾ 22 പേർ വീതം

ഷൊർണൂർ സ്വദേശികൾ 21 പേർ

കൊപ്പം, പട്ടിത്തറ സ്വദേശികൾ 20 പേർ വീതം

മണ്ണാർക്കാട് സ്വദേശികൾ 18 പേർ

കൊല്ലങ്കോട്, ലക്കിടി- പേരൂർ, തിരുമിറ്റക്കോട് സ്വദേശികൾ 17 പേർ

ചെർപ്പുളശ്ശേരി, ഓങ്ങല്ലൂർ, വണ്ടാഴി സ്വദേശികൾ 16 പേർ വീതം

പിരായിരി സ്വദേശികൾ 15 പേർ

കോട്ടോപ്പാടം, തെങ്കര സ്വദേശികൾ 14 പേർ വീതം

അകത്തെത്തറ, കൊടുവായൂർ, കുമരംപുത്തൂർ ,നെന്മാറ സ്വദേശികൾ 13 പേർ വീതം

നെല്ലായ, പട്ടാമ്പി, വാണിയംകുളം സ്വദേശികൾ 11 പേർ വീതം

ആലത്തൂർ, എരിമയൂർ, കാഞ്ഞിരപ്പുഴ, നാഗലശ്ശേരി, പരുതൂർ, വടക്കഞ്ചേരി സ്വദേശികൾ 10 പേർ വീതം

ചളവറ, എലവഞ്ചേരി, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര, തൃക്കടീരി സ്വദേശികൾ 9 പേർ വീതം

ആനക്കര, കുഴൽമന്ദം, പല്ലശ്ശന, പുതൂർ സ്വദേശികൾ 8 പേർ വീതം

മുതലമട, ഷോളയൂർ സ്വദേശികൾ 7 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കരിമ്പുഴ, കോങ്ങാട്, മാത്തൂർ, മേലാർകോട്, തൃത്താല, വടവന്നൂർ സ്വദേശികൾ 6 പേർ വീതം

അയിലൂർ, കരിമ്പ, മണ്ണൂർ, നെല്ലിയാമ്പതി, തച്ചമ്പാറ, വടകരപ്പതി സ്വദേശികൾ 5 പേർ വീതം

കണ്ണാടി, കണ്ണമ്പ്ര, കേരളശ്ശേരി, കൊടുമ്പ്, കോട്ടായി, പറളി, പെരിങ്ങോട്ടുകുറിശ്ശി, പുതുപ്പരിയാരം സ്വദേശികൾ 4 പേർ വീതം

ചാലിശ്ശേരി, കൊഴിഞ്ഞാമ്പാറ, കുത്തനൂർ, മലമ്പുഴ, പൊൽപ്പുള്ളി, പുതുശ്ശേരി, പുതുക്കോട്, വല്ലപ്പുഴ, വെള്ളിനേഴി സ്വദേശികൾ 3 പേർ വീതം

എലപ്പുള്ളി, കടമ്പഴിപ്പുറം, കാരാകുറിശ്ശി, കുലുക്കല്ലൂർ, മരുതറോഡ്, പെരുവമ്പ്, തരൂർ, വിളയൂർ സ്വദേശികൾ 2 പേർ വീതം

പട്ടഞ്ചേരി, പൂക്കോട്ടുകാവ്, പുതുനഗരം സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6182 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ വീതം വയനാട്, കോട്ടയം
ജില്ലകളിലും 3 പേർ ആലപ്പുഴ ജില്ലയിലും 4 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12 പേർ ഇടുക്കി ജില്ലയിലും 16 പേർ കോഴിക്കോട് ജില്ലയിലും 20 പേർ എറണാകുളം ജില്ലയിലും 74 പേർ തൃശ്ശൂർ ജില്ലയിലും 98 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

അട്ടപ്പാടി മട്ടത്ത്കാട് ചെക്ക് പോസ്റ്റ് പുതിയ ഓഫീസ് കെട്ടിടോദ്ഘാടനം നാളെ

Next Post

ബിജെപി, കോൺഗ്രസ് പാർടികളിൽനിന്ന് രാജിവച്ച് സിപിഐ എമ്മിലേക്ക്

Palakkad News

Palakkad News

Next Post
ബിജെപി, കോൺഗ്രസ് പാർടികളിൽനിന്ന് രാജിവച്ച് സിപിഐ എമ്മിലേക്ക്

ബിജെപി, കോൺഗ്രസ് പാർടികളിൽനിന്ന് രാജിവച്ച് സിപിഐ എമ്മിലേക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News