Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1394 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1394 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1040 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 21)1394 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 954 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 425 പേർ, 13 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.

1040 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ10548 പരിശോധന നടത്തിയതിലാണ് 1394 പേർക്ക് രോഗം സ്ഥിരീകരിച്ചത്.13.21 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 87 പേർ

കോട്ടോപ്പാടം സ്വദേശികൾ 54 പേർ

വല്ലപ്പുഴ, അലനല്ലൂർ സ്വദേശികൾ 47 പേർ വീതം

ചാലിശ്ശേരി സ്വദേശികൾ 45 പേർ

മുതുതല, നാഗലശ്ശേരി സ്വദേശികൾ 39 പേർ വീതം

തിരുവേഗപ്പുറ സ്വദേശികൾ 33 പേർ

പിരായിരി, തൃത്താല സ്വദേശികൾ 30 പേർ വീതം

ഓങ്ങല്ലൂർ സ്വദേശികൾ 29 പേർ

ആലത്തൂർ, ഒറ്റപ്പാലം, പെരുമാട്ടി സ്വദേശികൾ 28 പേർ വീതം

തിരുമിറ്റക്കോട് സ്വദേശികൾ 27 പേർ പേർ

പട്ടാമ്പി സ്വദേശികൾ 26 പേർ

കപ്പൂർ, കാവശ്ശേരി, വാണിയംകുളം സ്വദേശികൾ 25 പേർ വീതം

ഷൊർണ്ണൂർ, തരൂർ സ്വദേശികൾ 24 പേർ വീതം

വണ്ടാഴി സ്വദേശികൾ 22 പേർ

കൊടുമ്പ് സ്വദേശികൾ 20 പേർ

കാരാക്കുറിശ്ശി, പരുതൂർ സ്വദേശികൾ 19 പേർ വീതം

അഗളി, കൊടുവായൂർ സ്വദേശികൾ 18 പേർ വീതം

കിഴക്കഞ്ചേരി, കുമരംപുത്തൂർ, കുത്തനൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ 16 പേർ വീതം

കാഞ്ഞിരപ്പുഴ, കൊപ്പം, പട്ടിത്തറ സ്വദേശികൾ 15 പേർ വീതം

അമ്പലപ്പാറ, മണ്ണാർക്കാട്, കൊല്ലങ്കോട്, മുതലമട സ്വദേശികൾ 14 പേർ വീതം

കുഴൽമന്ദം, തേങ്കുറിശ്ശി സ്വദേശികൾ 13 പേർ വീതം

മണ്ണൂർ, പട്ടഞ്ചേരി, പുതൂർ, തെങ്കര സ്വദേശികൾ 12 പേർ വീതം

കരിമ്പുഴ, നെന്മാറ, വിളയൂർ സ്വദേശികൾ 11 പേർ വീതം

അകത്തേത്തറ, ചെർപ്പുളശ്ശേരി, എലവഞ്ചേരി, എരിമയൂർ, കണ്ണാടി, പുതുശ്ശേരി, വടകരപ്പതി, വടക്കഞ്ചേരി, വടവന്നൂർ സ്വദേശികൾ 9 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കടമ്പഴിപ്പുറം, കരിമ്പ, ലക്കിടി-പേരൂർ സ്വദേശികൾ 8 പേർ വീതം

ആനക്കര, അയിലൂർ, എലപ്പുള്ളി, മലമ്പുഴ, മുണ്ടൂർ, പല്ലശ്ശന, പറളി സ്വദേശികൾ 7 പേർ വീതം

മാത്തൂർ, പൊൽപ്പുള്ളി, പുതുനഗരം, തച്ചമ്പാറ, തച്ചനാട്ടുകര സ്വദേശികൾ 6 പേർ വീതം

അനങ്ങനടി, കണ്ണമ്പ്ര, കോങ്ങാട്, മരുതറോഡ്, മേലാർകോട്, നല്ലേപ്പിള്ളി, നെല്ലായ, പുതുപ്പരിയാരം, പുതുക്കോട് സ്വദേശികൾ 5 പേർ വീതം

കേരളശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 4 പേർ വീതം

പൂക്കോട്ടുകാവ്, പെരുവെമ്പ്, ഷോളയൂർ, വെള്ളിനേഴി സ്വദേശികൾ 3 പേർ വീതം

കൊഴിഞ്ഞാമ്പാറ,കുലുക്കല്ലൂർ, നെല്ലിയാമ്പതി സ്വദേശികൾ 2 പേർ വീതം

ചളവറ, മങ്കര,തൃക്കടീരി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6123 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ വീതം വയനാട്, കോട്ടയം
ജില്ലകളിലും 3 പേർ ആലപ്പുഴ ജില്ലയിലും 4 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12 പേർ ഇടുക്കി ജില്ലയിലും 16 പേർ കോഴിക്കോട് ജില്ലയിലും 20 പേർ എറണാകുളം ജില്ലയിലും 74 പേർ തൃശ്ശൂർ ജില്ലയിലും 98 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ആദരിച്ചു

Next Post

കുതിരാൻ തുരങ്കത്തിലെ ഗതാഗതത്തിന് അഗ്നി രക്ഷാസേനയുടെ അനുമതി

Palakkad News

Palakkad News

Next Post
കുതിരാൻ തുരങ്കം:  സുരക്ഷ ഇല്ലെന്ന്  കമ്പനി

കുതിരാൻ തുരങ്കത്തിലെ ഗതാഗതത്തിന് അഗ്നി രക്ഷാസേനയുടെ അനുമതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News