Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേടായ ഫോണിന്റെ വിലയും നഷ്ടപരിഹാരവും നൽകാൻ വിധി

Palakkad News by Palakkad News
5 years ago
in PALAKKAD, Uncategorized
0
കേടായ ഫോണിന്റെ വിലയും നഷ്ടപരിഹാരവും നൽകാൻ വിധി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

CC No.23/2018
കേടായ ഫോണിന്റെ വിലയും നഷ്ടപരിഹാരവും നൽകാൻ വിധി

:വാറന്റി കാലയളവിനുള്ളിൽ തുടർച്ചയായി മൊബൈൽഫോൺ തകരാറിലായാൽ അത് നിർമ്മാണ വൈകല്യമായി കണ്ട് നഷ്ടപരിഹാരം ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ടെന്ന് ഉപഭോക്തൃ കോടതി ഉത്തരവിട്ടു.
മൊബൈൽ ഫോണിന്റെ വിലയും 5000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നൽകാൻ ഡി. ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ ശ്രീവിദ്യ ടി.എൻ. എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ എതിർകക്ഷികൾക്ക് നിർദ്ദേശം നൽകി.
എറണാകുളം ചൊവ്വര സ്വദേശി വിബി അലിയാസ് സമർപ്പിച്ച പരാതിയിലാണ് ഈ ഉത്തരവ്.
ആമസോണിൽ നിന്നുംവാങ്ങിയ ഷിയാമി റെഡ്മി നോട്ട് 3 മൊബൈൽ ഫോൺ
വാറന്റി കാലയളവിനുള്ളിൽ പലതവണ തകരാറിലായി.
തുടർന്ന് ഫോണിന്റെ മദർബോർഡ് മാറ്റിവെക്കാൻ 7495 രൂപ നൽകണമെന്ന് സർവീസ് സെൻറർ ആവശ്യപ്പെട്ടു.
നിർമ്മാണപരമായ വൈകല്യമുള്ള ഫോൺ നൽകിയതിനുശേഷം അത് റിപ്പയർ ചെയ്യാൻ വലിയ തുക ആവശ്യപ്പെടുന്ന എതിർകക്ഷികളുടെ നടപടി അനുചിതമായ കച്ചവട രീതിയും സേവനത്തിൽ ന്യൂനതയുമാണെന്ന് പരാതിയിൽ ബോധിപ്പിച്ചു.
കമ്മീഷൻ നോട്ടീസ് അയച്ചിട്ടും എതിർ കക്ഷികൾ കോടതിയിൽ ഹാജരായില്ല.
വാറന്റികാല യളവിനുഉള്ളിൽ തന്നെ നിരവധി തവണ ഫോൺ തകരാറിലായത് നിർമ്മാണ വൈകല്യമുള്ളതി നാലാണെന്ന് കമ്മീഷൻ വിലയിരുത്തി.
മൊബൈൽ ഫോണിന്റെ വിലയായ 11,998 രൂപ 9% പലിശയും 5000 രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതി ചെലവും ഒരു മാസത്തിനകം ഉപഭോക്താവിന് നൽകാൻ കമ്മീഷൻ എതിർ കക്ഷികൾക്ക് നിർദ്ദേശം നൽകി.

Previous Post

യാക്കര ഹൈവേ നാലുവരിപ്പാതയുടെ പാലത്തിന്റെ ബീം തകർന്ന നിലയിൽ

Next Post

പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഇന്ന് തുറക്കും

Palakkad News

Palakkad News

Next Post
പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഇന്ന് തുറക്കും

പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഇന്ന് തുറക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News