Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ശിരുവാണിയിൽകൽവെർട്ട് നിർമാണം അശാസ്ത്രീയം.ദേശീയ പാതയിലെ വെള്ളക്കെട്ട്കുടുംബങ്ങൾക്ക് ഭീഷണി

Palakkad News by Palakkad News
6 years ago
in MANNARKKAD
0
ശിരുവാണിയിൽകൽവെർട്ട് നിർമാണം അശാസ്ത്രീയം.ദേശീയ പാതയിലെ വെള്ളക്കെട്ട്കുടുംബങ്ങൾക്ക് ഭീഷണി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ശിരുവാണിയിൽകൽവെർട്ട് നിർമാണം അശാസ്ത്രീയം.ദേശീയ പാതയിലെ വെള്ളക്കെട്ട്കുടുംബങ്ങൾക്ക് ഭീഷണി
മണ്ണാർക്കാട്:പ്രളയസമയത്തും ലോക്ക് ഡൗൺ സമയത്തും നിർമ്മാണം നിറുത്തി വയ്ക്കേണ്ടിവന്ന ദേശീയപാത നവീകരണം മഴക്കാലമായതോടെ കൂടുതൽദുരിത പൂർണ്ണമായി.ശിരുവാണി ജംഗ്ഷനിൽ ബഥനി സ്‌കൂളിനു സമീപം ഓവുപാലത്തിൽവെള്ളം ഉയരുമ്പോൾ റോഡിനുമുകളിലൂടെയും വീടുകളിലേക്കും ഒഴുകുന്ന സ്ഥിതിയാണുള്ളത്.നിർമാണത്തിലെ ഈ അശാസ്ത്രീയത നാട്ടുകാർ എം എൽ എ കെ.വി.വിജയദാസിന് മുമ്പാകെ അവതരിപ്പിച്ചു.വെള്ളം ഒഴുകി പോകാൻ സംവിധാനമില്ലാത്ത കാര്യം എംഎൽഎ വകുപ്പ് എൻജിനീയറെ വിളിച്ച് ശ്രദ്ധയിൽ പെടുത്തി.പുതുക്കാട് മലയോര മേഖലയിൽ നിന്നുംകുത്തിയൊലിച്ചെത്തുന്ന വെള്ളം ദേശീയ പാതയിൽ വെള്ളക്കെട്ട് സൃഷ്ടിക്കുന്നു.ഇത് പ്രദേശത്തെ കിണറുകളിലെ കുടിവെള്ളവും മലിനപ്പെടുത്തും.ദേശീയ പാതയിൽ കൂടി പോകുന്ന നൂറു കണക്കിന് വാഹനങ്ങൾക്കും തൊട്ടടുത്ത ബഥനി സ്‌കൂളിലെത്തുന്നവർക്കും ഇത് പ്രയാസകരമാണ്.  താണാവ് മുതൽ നാട്ടുകൽവരെയുള്ള 43 കിലോമീറ്റർ റോഡ് നവീകരണം ഇനിയും പൂർത്തിയായില്ലെന്ന് മാത്രമല്ലപലയിടത്തും നിർമാണത്തിലെ അശാസ്ത്രീയതയെ ചൊല്ലി വ്യാപക പരാതി ഉയരുകയാണ്.റോഡ് നിർമാണം അവസാനഘട്ടത്തിലാണെന്ന് പറയുമ്പോഴുംപൂർത്തിയായഇടങ്ങളിലൊന്നുംവെള്ളം ഒഴുകിപോകാനുള്ള ഡ്രൈനേജ് സംവിധാനമോ നടപ്പാതയോ ഇല്ല.173 കോടി രൂപ ചെലവിൽ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ രണ്ടുവർഷം മുമ്പാണ് ദേശീയ പാത നവീകരണം ആരംഭിച്ചത്. മഴ ശക്തമായതിനാൽ വെള്ളവും ചെളിയും ഒഴുകുന്നത് വീടുകളിലേക്കാണ്. വേനല്‍മഴ ശക്തമായപ്പോള്‍ മഴവെള്ളം ഓടയിലിറങ്ങാതെറോഡില്‍ത്തന്നെ കെട്ടിനിൽക്കുന്നതും പതിവാണ്.പാലക്കാട്-മണ്ണാർക്കാട് റൂട്ടിൽ ഗതാഗതവും ദുഷ്‌കരമാണ്.വീടുകൾക്ക് ഭീഷണിയായ ശിരുവാണിയിലെ വെള്ളക്കെട്ടിന് സത്വര പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ചെറിയ മഴയിൽ പോലും വെള്ളമുയർന്ന് ഗതാഗതത്തിനു തടസ്സമാകുന്നതാണ് ശിരുവാണിയിലെ ഇപ്പോഴത്തെ പ്രശ്നം.വെള്ളം കെട്ടിനിൽക്കുന്നത് മുപ്പതോളം കുടുംബങ്ങൾക്കും കാൽനട യാത്രക്കാർക്കും ദുരിതമാണെന്ന് കാണിച്ച് നാട്ടുകാർ എംഎൽഎ ക്ക് പരാതി നൽകി.ആദർശ് കുര്യൻ,മനോജ്,സാറാമ്മടീച്ചർതുടങ്ങിയവർ സംസാരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ,എൻ.കെ.നാരായണൻകുട്ടി തുടങ്ങിയവരും എംഎൽഎ ക്കൊപ്പമുണ്ടായിരുന്നു.

Previous Post

ത​ത്ത​മം​ഗ​ലത്ത് കാ​ർ മ​ര​ത്തി​ലി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു

Next Post

ഹെൻ്റ്റി ഓസ്റ്റിൻ വിശ്വ പൗരൻ ; എ. തങ്കപ്പൻ

Palakkad News

Palakkad News

Next Post
ഹെൻ്റ്റി ഓസ്റ്റിൻ വിശ്വ പൗരൻ ; എ. തങ്കപ്പൻ

ഹെൻ്റ്റി ഓസ്റ്റിൻ വിശ്വ പൗരൻ ; എ. തങ്കപ്പൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News