Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഭിന്നശേഷി വിദ്യാർത്ഥികളോട് അവഗണന: നോർത്ത് മണ്ഡലം കോൺഗ്രസ് പ്രധിഷേധ സമരം നടത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഭിന്നശേഷി വിദ്യാർത്ഥികളോട് അവഗണന:  നോർത്ത് മണ്ഡലം കോൺഗ്രസ്  പ്രധിഷേധ സമരം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:

   ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അർഹമായ  സ്കോളർഷിപ്പ് തുക വിതരണം നടത്താത്ത പാലക്കാട് നഗരസഭയുടെ നടപടി ആ വിഭാഗത്തോട് ചെയ്യുന്ന അവഗണനയും, അനീതിയും ആണെന്നും, കോവിഡിനെ മറയാക്കി അർഹത പെട്ട ആനുകൂല്യം വിതരണം നടത്താത്ത നഗരസഭാ  അധികൃതരുടെ നടപടി നിന്ദ്യവും പ്രതിഷേധാർഹമാണെന്നു കെ പി  സി  സി സെക്രട്ടറി പി വി രാജേഷ് അഭിപ്രായപ്പെട്ടു നഗരത്തിലെ മാലിന്യ നിർമാർജനത്തിലും, തകർന്നുകിടക്കുന്ന റോഡുകളുടെ കാര്യത്തിലും എല്ലാം തന്നെ നിഷ്ക്രിയമാണ് നഗരസഭാ ഭരണം എന്നും, കോവിഡ് വാക്‌സിൻ വാർഡ്‌ അടിസ്ഥാനത്തിൽ നടപ്പാക്കുന്നതിന് നഗരസഭ തയ്യാറാകണമെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു .പാലക്കാട് ടൌൺ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പാലക്കാട് നഗരസഭാ കാര്യാലയത്തിന് മുൻപിൽ നടത്തിയ പ്രധിഷേധ സമരം ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് സി  വി സതീഷ് അധ്യക്ഷം വഹിച്ചു.  നഗരസഭാ പാർലിമെന്ററി പാർട്ടി ലീഡർ ബി സുഭാഷ്, ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി സുധാകരൻ പ്ലാക്കാട്ട് ,നഗരസഭാഅംഗങ്ങളായ എ കൃഷ്ണൻ, പി എസ് വിബിൻ, ഹരിദാസ് മച്ചിങ്ങൽ, കെ എൻ സഹീർ, നിഖിൽ സി  എന്നിവർ പ്രസംഗിച്ചു .
Previous Post

നിർമ്മാണ മേഖലയിലെ പ്രതിസന്ധി: നിൽപ് സമരം നടത്തി.

Next Post

അയ്യപ്പ സേവാസംഘം കുട്ടികൾക്ക് പഠനോപകരണങൾ നല്കി .

Palakkad News

Palakkad News

Next Post
അയ്യപ്പ സേവാസംഘം കുട്ടികൾക്ക് പഠനോപകരണങൾ നല്കി .

അയ്യപ്പ സേവാസംഘം കുട്ടികൾക്ക് പഠനോപകരണങൾ നല്കി .

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News