Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

കു​ടും​ബ​ശ്രീ വാ​യ്പ ത​ട്ടി​പ്പ് ന​ട​ത്തി​യ സി​പി​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ

Palakkad News by Palakkad News
6 years ago
in ALATHUR
0
ഗതാഗതം നിരോധിച്ചു. കുനിശ്ശേരി-വല്ലങ്ങി റോഡ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെന്മാ​റ: കു​ടും​ബ​ശ്രീ വാ​യ്പ ത​ട്ടി​പ്പ് ന​ട​ത്തി​യ സി​പി​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ. നെന്മാറ മാ​ട്ടു​പ്പാ​റ മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വി.​അ​നി​ൽ​കു​മാ​റി​നെ​യും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഫാം ​നോ​ക്കി​യി​രു​ന്ന കു​മാ​റി​നെ​യു​മാ​ണ് നെന്മാ​റ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ര​ണ്ടു​ദി​വ​സം മു​ന്പാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ൽ ഇ​ന്ന​ലെ അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​തേ സം​ഭ​വ​ത്തി​ൽ ഒ​ക്ടോ​ബ​ർ ആ​റി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടു​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ റീ​നാ സു​ബ്ര​ഹ്മ​ണ്യ​നെ അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. 2017 ലാ​ണ് വ​ക്കാ​വി​ലെ 20 കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്ക് ക​ന​റാ ബാ​ങ്ക് ശാ​ഖ മു​ഖേ​ന 83 ല​ക്ഷം രൂ​പ വാ​യ്പ ന​ല്കി​യ​ത്.പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ 63 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി.

ഇ​തേ തു​ട​ർ​ന്ന് കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൻ റീ​ന സു​ബ്ര​ഹ്മ​ണ്യ​നെ അ​റ​സ്റ്റു​ചെ​യ്ത​തോ​ടെ അ​നി​ൽ​കു​മാ​റും, കു​മാ​റും ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. ചെ​യ​ർ​പേ​ഴ്സ​ന് ജാ​മ്യം ല​ഭി​ച്ച​തോ​ടെ ചൊ​വ​ഴ്ച്ച ഇ​രു​വ​രും പോ​ലീ​സ് പി​ടി​യി​ലാ​കു​ക​യാ​യി​ന്നു. ചോ​ദ്യം​ചെ​യ്യ​ലി​ൽ കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ൽ നി​ന്ന് പ​ണം വാ​ങ്ങി​യ​താ​യി അ​നി​ൽ​കു​മാ​ർ സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു

Previous Post

ഗൗരി ക്രിയേഷൻസ് വയലിൻ കച്ചേരി നാളെ

Next Post

മദ്യനിരോധന സമിതി വ്യാജമദ്യ ദുരന്തം നടന്ന സ്ഥലം സന്ദർശിച്ചു

Palakkad News

Palakkad News

Next Post
മദ്യനിരോധന സമിതി വ്യാജമദ്യ ദുരന്തം നടന്ന സ്ഥലം സന്ദർശിച്ചു

മദ്യനിരോധന സമിതി വ്യാജമദ്യ ദുരന്തം നടന്ന സ്ഥലം സന്ദർശിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News