Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മുഖ്യമന്ത്രി കാപട്യം വെടിയണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Palakkad News by Palakkad News
5 years ago
in PALAKKAD
0
മുഖ്യമന്ത്രി കാപട്യം വെടിയണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ : അക്രമണോല്‍സുക ഫാഷിസത്തെയും അതിന്റെ ഇരകളെയും സമീകരിക്കുന്ന കാപട്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉപേക്ഷിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാമതായി പിണറായി വിജയൻ വീണ്ടും അധികാരത്തിലെത്തിയത് വോട്ടർമാരുടെ സ്വതന്ത്ര നിലപാടിനേക്കാൾ മാർക്സിസ്റ്റ് പാർട്ടി സൃഷ്ടിച്ച സാമുദായിക ധ്രുവീകരണത്തിൻ്റെ ഫലമാണ്. ന്യൂനപക്ഷ, പിന്നാക്ക ജനതയുടെ സംരക്ഷണത്തിന് കമ്യൂണിസ്റ്റുകളുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധമാണ്. പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ നേരിടുന്ന ഏത് വിഷയത്തിലാണ് സംരക്ഷകരായി ഇടതുപക്ഷം ഉണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സംവരണീയ ജനയത്ക്ക് സാമൂഹിക നീതിയും അധികാര പങ്കാളിത്തവും ഉറപ്പാക്കുന്ന സാമൂഹിക സംവരണത്തെ അട്ടിമറിച്ച് സാമ്പത്തിക സംവരണമെന്ന സവര്‍ണ സംവരണം നടപ്പാക്കിയത് രാജ്യത്ത് ആദ്യമായി കേരളത്തിലെ ഇടതു സര്‍ക്കാരാണ്. ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുന്നതിന് സംഘപരിവാരം സൃഷ്ടിച്ച ഹലാല്‍ വിവാദത്തില്‍ ഒരേ സമയം പന്നിയിറച്ചി ഉള്‍പ്പെടെ വതരണം ചെയ്ത് ഡിവൈഎഫ്‌ഐ നടത്തിയ ഫുഡ് ഫെസ്റ്റിന്റെ ഉദ്ദേശ ശുദ്ധി എന്താണെന്ന് വ്യക്തമാക്കാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ട്. 8000 ത്തിലധികം നിയമനം നടക്കുന്ന ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമനത്തിന് പ്രത്യേക ബോർഡ് രൂപീകരിക്കുകയും കേവലം120 ൽ താഴെ ജീവനക്കാരുള്ള വഖ്ഫ് ബോർഡ് നിയമനം പിഎസ് സി ക്കു വിടുന്നതിനു പിന്നിലുള്ള വിവേചനം എളുപ്പം ബോധ്യമാകുന്നതാണ്. പിന്നാക്ക – ന്യൂനപക്ഷ ജനതയെ സംരക്ഷിക്കാൻ തങ്ങളുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കോഴിയെ സംരക്ഷിക്കാൻ താനുണ്ടെന്ന കുറുക്കൻ്റെ അവകാശവാദം പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു. വാർത്താ സമ്മേളനത്തിൽ എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ, സംസ്ഥാന സമിതിയംഗം അൻസാരി ഏനാത്ത് സംബന്ധിച്ചു.

Previous Post

ബ്രിഗേഡിയർ ഗോവിന്ദ് ബറ്റാലിയൻ സന്ദർശിച്ചു.

Next Post

പ്രായപൂർത്തിയാകാത്ത കുട്ടി വാഹനം ഓടിച്ചതിന് അമ്മയ്ക്ക് പിഴ

Palakkad News

Palakkad News

Next Post
പ്രായപൂർത്തിയാകാത്ത കുട്ടി വാഹനം ഓടിച്ചതിന് അമ്മയ്ക്ക് പിഴ

പ്രായപൂർത്തിയാകാത്ത കുട്ടി വാഹനം ഓടിച്ചതിന് അമ്മയ്ക്ക് പിഴ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News