Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് കോവിഡ്

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2071 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

481 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 27) 2071 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 936 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1096 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 25 പേർ, 14 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.481 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ- 294 പേർ

നെന്മാറ സ്വദേശികൾ-
64 പേർ

പിരായിരി സ്വദേശികൾ- 58 പേർ

കിഴക്കഞ്ചേരി സ്വദേശികൾ- 54 പേർ

ഷൊർണൂർ സ്വദേശികൾ- 52 പേർ

ഒറ്റപ്പാലം നഗരസഭ, പുതുശ്ശേരി സ്വദേശികൾ- 49 പേർ

അലനല്ലൂർ, പട്ടാമ്പി സ്വദേശികൾ- 47 പേർ വീതം

അകത്തേത്തറ സ്വദേശികൾ- 46 പേർ

നല്ലേപ്പിള്ളി സ്വദേശികൾ- 45 പേർ

കാഞ്ഞിരപ്പുഴ സ്വദേശികൾ- 36 പേർ

വടക്കഞ്ചേരി സ്വദേശികൾ- 35 പേർ

പരുതൂർ സ്വദേശികൾ- 34 പേർ

വിളയൂർ സ്വദേശികൾ- 33 പേർ

മണ്ണാർക്കാട്, കൊപ്പം സ്വദേശികൾ-32 പേർ വീതം

കണ്ണാടി, പറളി സ്വദേശികൾ- 31 പേർ വീതം

കപ്പൂർ സ്വദേശികൾ- 29 പേർ

തിരുമിറ്റക്കോട് സ്വദേശികൾ- 27 പേർ

കാരാകുറുശ്ശി, മാത്തൂർ, തച്ചമ്പാറ സ്വദേശികൾ- 26 പേർ വീതം

ഓങ്ങല്ലൂർ, വടവന്നൂർ സ്വദേശികൾ- 25 പേർ വീതം

മണ്ണൂർ, വാണിയംകുളം സ്വദേശികൾ-24 പേർ വീതം

കോട്ടോപ്പാടം, പെരുമാട്ടി സ്വദേശികൾ-23 പേർ വീതം

അയിലൂർ, കോട്ടായി, തൃത്താല സ്വദേശികൾ- 22 പേർ വീതം

കൊഴിഞ്ഞാമ്പാറ, പട്ടഞ്ചേരി, പുതുപ്പരിയാരം സ്വദേശികൾ – 19 പേർ വീതം

അമ്പലപ്പാറ, ചിറ്റൂർ-തത്തമംഗലം, എലപ്പുളി, മുണ്ടൂർ സ്വദേശികൾ-18 പേർ വീതം

ലക്കിടി-പേരൂർ, മേലാർകോട് സ്വദേശികൾ- 17 പേർ വീതം

മലമ്പുഴ, മരുതറോഡ്, പട്ടിത്തറ, പൊൽപ്പുള്ളി സ്വദേശികൾ -16 പേർ വീതം

ആലത്തൂർ, കരിമ്പ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ – 15 പേർ വീതം

ചാലിശ്ശേരി, കുത്തനൂർ, നാഗലശ്ശേരി, വല്ലപ്പുഴ സ്വദേശികൾ- 14 പേർ വീതം

അഗളി, കൊടുമ്പ്, കുമരംപുത്തൂർ, മുതുതല, വണ്ടാഴി സ്വദേശികൾ- 13 പേർ വീതം

എരിമയൂർ, കുഴൽമന്ദം, മുതലമട സ്വദേശികൾ- 12 പേർ വീതം

എലവഞ്ചേരി, കൊല്ലങ്കോട്, കുലുക്കല്ലൂർ, മങ്കര, തേങ്കുറിശ്ശി, തിരുവേഗപ്പുര സ്വദേശികൾ- 11 പേർ വീതം

ആനക്കര, കരിമ്പുഴ, കാവശ്ശേരി, തെങ്കര സ്വദേശികൾ- 10 പേർ വീതം

കോങ്ങാട്, പല്ലശ്ശന, തച്ചനാട്ടുകര സ്വദേശികൾ- 9 പേർ വീതം

കണ്ണമ്പ്ര, പുതുനഗരം സ്വദേശികൾ- 8 പേർ വീതം

ചെർപ്പുളശ്ശേരി, കടമ്പഴിപ്പുറം, പെരുവെമ്പ്, തരൂർ സ്വദേശികൾ- 7 പേർ വീതം

അനങ്ങനടി, കൊടുവായൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ- 6 പേർ വീതം

ചളവറ, എരുത്തേമ്പതി, കേരളശ്ശേരി, നെല്ലായ, സ്വദേശികൾ- 5 പേർ വീതം

വടകരപ്പതി സ്വദേശികൾ – 3 പേർ

പൂക്കോട്ടുകാവ്, പുതുക്കോട്, ഷോളയൂർ, ത്രിക്കടേരി, വെള്ളിനേഴി സ്വദേശികൾ-2 പേർ വീതം

നെല്ലിയാമ്പതി സ്വദേശി- ഒരാൾ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 15415 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂർ,വയനാട് ജില്ലകളിലും 5 പേർ വീതം ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 6 പേർ വീതം കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 7 പേർ തിരുവനന്തപുരം ജില്ലയിലും
9 പേർ കോട്ടയം ജില്ലയിലും 24 പേർ കോഴിക്കോട് ജില്ലയിലും 53 പേർ എറണാകുളം ജില്ലയിലും 88 പേർ മലപ്പുറം ജില്ലയിലും 94 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

നന്മ ഫൗണ്ടേഷൻ കോവിഡ് – 19 ഹെൽപ്പ് ഡെസ്ക്കിന് തുടക്കമായി

Next Post

വാളയാറിൽ പരിശോധന കർശനമാക്കി.

Palakkad News

Palakkad News

Next Post
അതിര്‍ത്തിയില്‍ കർശ്ശന പരിശോധന

വാളയാറിൽ പരിശോധന കർശനമാക്കി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News