പാലക്കാട് നഗരശഭ അധികൃതർ താെഴിലാളികളെ വഞ്ചിച്ചിരിക്കുന്നു . ഇവരുടെ ഇഷ്ടകാരായ ഡ്രൈവർമാരെയും ട്രെൻച്ചിങ്ഗ്രൗണ്ടിലെ ജിവനക്കാരിയും ലിസ്റ്റിൽ ചേർത്തിരിക്കുന്നു ഇതിൽ പ്രതിഷേധിച് മുൻസിപ്പൽ വർക്കേഴ്സ് കോൺഗ്രസിന്റെ എല്ലാനേതാക്കളായ mk mukesh kumar, k ayyappan, krishnan kutti,murali, manikandan,vijaykumar , sanjay, vijay എന്നിവർ പ്രേതിഷേധിച്ചു ഇത്രെയും പെട്ടന്ന് സൂചിക്കാരനാ തൊഴിൽ ചെയ്തവരെ മാത്രം ഉൾപ്പെടുത്തി ലിസ്റ്റ് തയാറാക്കണം അല്ലെങ്കിൽ 1.11.2020ന് ശേഷം നഗരശഭക്കുമുന്നിൽ നിരാഹാരം കിടവക്കുവാൻ തീരുമാനിച്ചു