Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ചെക്ക്പോസ്റ്റുകളിൽ കൈക്കൂലി ഇടപാടിനായി വാക്കി ടോക്കി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ചെക്ക്പോസ്റ്റുകളിൽ കൈക്കൂലി ഇടപാടിനായി വാക്കി ടോക്കി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചെക്ക്പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഉദ്യോഗസ്ഥർ കൈക്കൂലി ഇടപാടിനായി വാക്കി ടോക്കികൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. വാളയാർ ചെക്ക്പോസ്റ്റിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് മൂന്ന് വാക്കിടോക്കികൾ വിജിലൻസ് പിടിച്ചെടുത്തു.

ഏജന്റുമാരുമായുള്ള ആശയ വിനിമയത്തിനാണ് വാക്കി ടോക്കികൾ ഉപയോഗിക്കുന്നത്. മൊബൈൽ ഫോൺ ഒഴിവാക്കി വാക്കി ടോക്കികൾ ഉപയോഗിക്കുന്നതിലൂടെ തെളിവുകൾ കണ്ടെത്താനാവില്ല.

വാ​ള​യാ​ർ ആ​ർ.​ടി.​ഒ ചെ​ക്ക്പോ​സ്​​റ്റി​ൽ ജൂ​ലൈ 27ന് ​വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1,70,000 രൂ​പ ക​ണ്ടെ​ത്തി​യി​രു​ന്നു. പി​രി​ച്ചെ​ടു​ത്ത പ​ണം ലോ​റി ഡ്രൈ​വ​ർ മു​ഖേ​ന പാ​ല​ക്കാ​ട്ടെ ഏ​ജ​ൻ​റി​ന് കൈ​മാ​റു​ന്നു​ണ്ടെ​ന്നും ഈ ​ഏ​ജ​ൻ​റ്​ പി​ന്നീ​ട് ഈ ​പ​ണം ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​ൽ​പ്പി​ക്കു​ക​യു​മാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ചെ​ക്ക്പോ​സ്​​റ്റു​ക​ളെ കു​റി​ച്ച് നി​ര​ന്ത​രം പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്‌. ചെ​ക്ക്‌​പോ​സ്​​റ്റു​ക​ളി​ലൂ​ടെ അ​മി​ത​ഭാ​രം ക​ട​ത്തി​വ​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് വി​ജി​ല​ന്‍സ് പി​ഴ ഈ​ടാ​ക്കി.ഓ​പ്പ​റേ​ഷ​ന്‍ റ​ഷ് നി​ര്‍മൂ​ല​ന്‍ എ​ന്ന പേ​രി​ലാ​യി​രു​ന്നു വി​ജി​ല​ന്‍സ് മേ​ധാ​വി സു​ദേ​ഷ് കു​മാ​റി​െൻറ നി​ര്‍ദേ​ശ​പ്ര​കാ​ര​മു​ള്ള പ​രി​ശോ​ധ​ന ന​ട​ന്ന​ത്. വി​ശ​ദ​മാ​യ റി​പ്പോ​ര്‍ട്ട് സ​ര്‍ക്കാ​റി​ന് അ​യ​ച്ചു​കൊ​ടു​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Previous Post

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി ആറ് വര്‍ഷങ്ങള്‍ക്കു ശേഷം പിടിയിലായി.

Next Post

ചന്ദ്രനഗറിലെ ബാങ്ക് കവര്‍ച്ച: പ്രതി പിടിയില്‍

Palakkad News

Palakkad News

Next Post
ചന്ദ്രനഗറിലെ ബാങ്ക് കവര്‍ച്ച: പ്രതി പിടിയില്‍

ചന്ദ്രനഗറിലെ ബാങ്ക് കവര്‍ച്ച: പ്രതി പിടിയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News