Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

യുവക്ഷേത്ര കോളേജിൽ പഞ്ചദിന ഓൺലൈൻ ശിൽപശാല ഉദ്ഘാടനം ചെയ്തു.

Palakkad News by Palakkad News
4 years ago
in CAREER
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യുവക്ഷേത്ര കോളേജിൽ പഞ്ചദിന ഓൺലൈൻ ശിൽപ ഉദ്ഘാടനം ചെയ്തു.
മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ഹോട്ടൽ മാനേജ്മെൻ്റ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ “റിസേർച്ച് മെത്തഡോളജി ” എന്ന വിഷയത്തിൽ നടത്തുന്ന പഞ്ചദിന ഓൺലൈൻ ശിൽപശാലയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻ്റണി നിർവഹിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഡയറ്റീഷ്യനും ന്യൂട്രീഷ്യൻ കൺസൾട്ടൻറുമായ M/ട. ഹൈലി തോമസിൻ്റെ നേതൃത്വത്തിലാണ് ശിൽപശാല നടത്തുന്നത്. വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ലാലു ഓലിക്കൽ ആശംസകളർപ്പിച്ചു. ഹോട്ടൽ മാനേജ്മെൻറ് വിഭാഗം മേധാവി ഷെഫ്.ശ്രീ.എം.ആർ.വിനോദ് രാഘവൻ സ്വാഗതവും കോഡിനേറ്റർ ദിലീപ് നന്ദിയും പറഞ്ഞു.

Previous Post

ജില്ലയില്‍ ഇന്ന് 3285 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഭക്ഷ്യവിഭവങ്ങളും അവശ്യമരുന്നുകളും വിതരണം ചെയ്തു

Palakkad News

Palakkad News

Next Post
ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഭക്ഷ്യവിഭവങ്ങളും അവശ്യമരുന്നുകളും വിതരണം ചെയ്തു

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഭക്ഷ്യവിഭവങ്ങളും അവശ്യമരുന്നുകളും വിതരണം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News