Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

കരിയർ / ജോലി ഒഴിവുകൾ

Palakkad News by Palakkad News
6 years ago
in CAREER
0
കരിയർ / ജോലി ഒഴിവുകൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഫോറസ്റ്റ് ഡ്രൈവര്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 18,19,24 തിയ്യതികളില്‍
ഫോറസ്റ്റ് വകുപ്പിലെ ഫോറസ്റ്റ് ഡ്രൈവര്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 120/2017) തിരഞ്ഞെടുപ്പിനായി 2019 ആഗസ്റ്റ് 26 ന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും എറണാകുളം ചോറ്റാനിക്കര ഗവ.വി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നവംബര്‍ 18,19,24 തിയ്യതികളില്‍ രാവിലെ ആറുമുതല്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ് / പ്രൊഫൈല്‍ മെസേജ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശപ്രകാരം ഒറിജിനല്‍ ലൈസന്‍സ്, ഡ്രൈവിംങ്ങ് പര്‍ട്ടിക്കുലേഴ്‌സ് സഹിതം അന്നേദിവസം രാവിലെ ആറിനകം ടെസ്റ്റിന് 24 മണിക്കൂര്‍ മുമ്പ് എടുത്ത കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വെരിഫിക്കേഷന്‍ കേന്ദ്രത്തില്‍ എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ ഏതെങ്കിലും ക്ലബ്, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുടെ പേരോ ലോഗോയോ ഉള്ള വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

തൊഴിലാളികള്‍ രേഖകള്‍ നല്‍കണം
കേരള ബീഡിചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ പെയ്‌മെന്റ് ഓര്‍ഡറിന്റെ കോപ്പിയും, ഇ.പി.എഫ് പെന്‍ഷന്‍ ലഭിക്കുന്ന ബാങ്ക് പാസ്ബുക്കിന്റെ ഏപ്രില്‍ 2020 മുതലുള്ള പേജിന്റെ കോപ്പിയും നവംബര്‍ പതിനഞ്ചിനകം എത്തിക്കേണ്ടതാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0497 2706133

മലമ്പുഴ വനിത ഐ.ടി.ഐ മൂന്നാഘട്ട അലോട്ട്‌മെന്റ്
മലമ്പുഴ വനിത ഐ.ടി.ഐ യില്‍ 2020 അഡ്മിഷന് അപേക്ഷിച്ചവരില്‍ നിന്നും അര്‍ഹരായവരുടെ മൂന്നാംഘട്ട അലോട്ട്‌മെന്റ് നവംബര്‍ പത്ത്, പതിനൊന്ന് തിയ്യതികളിലായി വനിതാ ഐ.ടി.ഐ യില്‍ നടത്തും. അര്‍ഹരായവര്‍ക്ക് രജിസ്റ്റേര്‍ഡ് മൊബൈലില്‍ സന്ദേശം അയച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ – 0491 2815181, 9495017973

ഐ.ടി.ഐ പ്രവേശനം
വാണിയംകുളം ഗവ.ഐ.ടി.ഐ യില്‍ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡില്‍ എതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ നവംബര്‍ പതിനൊന്നിന് 10 മണിക്ക് ഐ.ടി.ഐ യില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ – 9447986029

ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമിക്ക് അപേക്ഷിക്കാം
 (അട്ടപ്പാടി ബ്ലോക്ക് ഒഴികെ) വിവിധ പട്ടികവര്‍ഗ്ഗ കോളനികളിലെ ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിന് നെല്ലിയാമ്പതി പഞ്ചായത്തിലെ പുല്ലുകാട് കോളനിയില്‍ സര്‍ക്കാര്‍ ഭൂമി ലഭ്യമായിട്ടുണ്ട്. ഭൂമി ഒരേക്കര്‍ വീതം പതിച്ചു ലഭിക്കുന്നതിന് നെല്ലിയാമ്പതിക്ക് പുറത്ത് താമസിക്കുന്ന സമീപ പഞ്ചായത്തുകളിലെ ഭൂരഹിത പട്ടികവര്‍ഗ്ഗക്കാരില്‍ സമ്മതമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കുമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു.  അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി നവംബര്‍ പത്ത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് – 9496070366, ചിറ്റൂര്‍ – 9496070367, കൊല്ലങ്കോട് – 9496070390 എന്നീ ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ സെന്ററുകളുമായി ബന്ധപ്പെടണം.

Previous Post

യു​ഡി​എ​ഫ് നേ​തൃ​യോ​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെയ്തു

Next Post

വാഹന ലേലം

Palakkad News

Palakkad News

Next Post

വാഹന ലേലം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News