Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കെ.ശങ്കരനാരായണൻ്റെ ആത്മകഥ പ്രകാശനം ഞായറാഴ്ച്ച

Palakkad News by Palakkad News
4 years ago
in PALAKKAD
0
കെ.ശങ്കരനാരായണൻ്റെ ആത്മകഥ പ്രകാശനം ഞായറാഴ്ച്ച
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പുസ്തക പ്രകാശനം ‘
പാലക്കാട്: ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായകരിലൊരാളായ കെ.ശങ്കരനാരായണൻ്റെ ആത്മകഥ: അനുപമം ജീവിവിതം ആഗസ്റ്റ് 8 ന് വൈകുന്നേരം 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനു നൽകി കൊണ്ട് വെർച്ച്ലായി പ്രകാശനം ചെയ്യും.പാലക്കാട് ഹോട്ടൽ ഇന്ദ്രപ്രസ്സ്ഥഓഡിറ്റോറിയത്തിൽ നടക്കുന്ന പുസ്തക പ്രകാശനം ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യൂമെന്ന്.കെ.പി.സി.സി.സെക്രട്ടറി സി.ചന്ദ്രൻ;പി.ബാലഗോപാലൻ, അനുപമ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.കെ.ശങ്കരനാരായണൻ്റെ ആത്മകഥ തയ്യാറാക്കിയ ഷജിൽ കുമാറിനെ ചടങ്ങിൽ ആദരിക്കും. ഷാഫി പറമ്പിൽ എം.എൽ.എ. സ്വാഗതം പറയുന്ന ചടങ്ങിൽ വി.കെ.ശ്രീകണ്ഠൻ എം.പി.അദ്ധ്യക്ഷത വഹിക്കും.ശശി തരൂർ പുസതക പരിചയം നടത്തും. സ്പീക്കർ എം.ബി.രാജേഷ്, ഉമ്മൻ ചാണ്ടി. വൈദ്യൂതി മന്ത്രി കെ.കൃഷ്ണൻകുട്ടി ,രമേശ് ചെന്നിത്തല; പി.കെ.കുഞ്ഞാലിക്കുട്ടി, ബിനോയ് വിശ്വം ;ബെന്നി ബഹന്നാൻiഎ.കെ.ബാലൻ;പി.ജെ.ജോസഫ്, ആര്യാടൻ മുഹമ്മദ് ;എം.എം.ഹസ്സൻ, തുടങ്ങിയവർ വെർച്ചലായി പങ്കെടുക്കും.

Previous Post

ജില്ലയില്‍ ഇന്ന് 2031 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

വാളയാര്‍ അമ്മയെ അപമാനിച്ചു; ഹരീഷ് വാസുദേവനെതിരേ കേസെടുക്കാന്‍ കോടതി

Palakkad News

Palakkad News

Next Post
വാളയാര്‍  അമ്മയെ അപമാനിച്ചു; ഹരീഷ് വാസുദേവനെതിരേ കേസെടുക്കാന്‍ കോടതി

വാളയാര്‍ അമ്മയെ അപമാനിച്ചു; ഹരീഷ് വാസുദേവനെതിരേ കേസെടുക്കാന്‍ കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News